Home Blog Page 64

വീണ്ടും കലമുടച്ച് സഞ്ജു, എലിമിനേറ്ററിലും പരാജയം. 13 പന്തിൽ നേടിയത് 17 റൺസ്.

ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ മത്സരത്തിലും ബാറ്റിംഗിൽ കലമുടച്ച് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ മടങ്ങുകയായിരുന്നു. മത്സരത്തിൽ 13 പന്തുകൾ നേരിട്ട സഞ്ജു 17 റൺസാണ് നേടിയത്....

വീണ്ടും തേര്‍ഡ് അംപയറുടെ കണ്ണടച്ച തീരുമാനം. വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുത്തു. കാര്‍ത്തികിനെ ഗോള്‍ഡന്‍ ഡക്ക് ആക്കുവാനുള്ള...

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിലും പിഴവുമായി തേർഡ് അമ്പയർ. ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്കിന്റെ കൃത്യമായ വിക്കറ്റാണ് അമ്പറുടെ മോശം തീരുമാനം മൂലം ഇല്ലാതായത്. രാജസ്ഥാനെ ഈ തീരുമാനം വളരെ...

ലോകകപ്പ് ടീമിൽ സഞ്ജുവല്ല വേണ്ടത്. പന്തിനെ ഉൾപ്പെടുത്തണം. യുവരാജ് സിംഗ് പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ സംബന്ധിച്ച് വില രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അനുഭവ സമ്പന്നനായ കുറച്ചു താരങ്ങളും കുറച്ച് യുവതാരങ്ങളും കൂടിച്ചേർന്നതാണ് ഇന്ത്യയുടെ ലോകകപ്പ് നിര. ലോകകപ്പ് സ്ക്വാഡിലേക്ക് ഇന്ത്യ...

ഐപിഎല്ലിനേക്കാൾ വലുതാണ് രാജ്യം, അവർ പോയി കളിക്കട്ടെ. ഇംഗ്ലണ്ട് താരങ്ങളെ പിന്തുണച്ച് മൈക്കിൾ വോൺ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിർണായകമായ പ്ലേയോഫ് മത്സരങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. പാകിസ്ഥാനെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിക്കുന്നതിനായാണ് ഐപിഎല്ലിന്റെ ഇടയിൽ തന്നെ ഇംഗ്ലണ്ട്...

വിരാട് കോഹ്ലിയ്ക്ക് സുരക്ഷാ ഭീഷണി, എലിമിനേറ്ററിന് മുമ്പ് പരിശീലനം ഒഴിവാക്കി ബാംഗ്ലൂർ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിന് മുൻപായുള്ള തങ്ങളുടെ പരിശീലന സെഷൻ റദ്ദാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ബാംഗ്ലൂർ തങ്ങളുടെ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത്...

സഞ്ജുവിനൊക്കെ ലോകകപ്പിൽ അർഹിച്ച സ്ഥാനം ലഭിച്ചതിൽ സന്തോഷം. ആഹ്ലാദം പങ്കുവയ്ച്ച് ധവാൻ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മധ്യസമയത്തായിരുന്നു ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തത്. ഐപിഎല്ലിന്റെ ആദ്യപാദത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പല താരങ്ങളെയും ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സഞ്ജു...

ചരിത്ര അട്ടിമറിയുമായി അമേരിക്ക.. ബംഗ്ലാദേശിനെ തോല്പിച്ചത് 5 വിക്കറ്റിന്.. ഹീറോയായി കോറി ആൻഡേഴ്സണും ഹർമീറ്റും ..

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറിയുമായി അമേരിക്ക. കരുത്തരായ ബംഗ്ലാദേശിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്ക ചരിത്രം രചിച്ചത്. ആവേശകരമായ മത്സരത്തിൽ കോറി ആൻഡേഴ്സന്റെയും ഹർമിറ്റ് സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അമേരിക്കയെ...

ഹൈദരബാദിനെ ദയനീയമായി തോല്‍പ്പിച്ചു. കൊല്‍ക്കത്ത ഫൈനലില്‍

2024 ഐപിഎല്ലിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഹൈദരാബാദിനെ തല്ലി തകർത്തു കൊൽക്കത്ത. 8 വിക്കറ്റുകൾക്കാണ് മത്സരത്തിൽ കൊൽക്കത്ത വിജയം സ്വന്തമാക്കിയത്. ഇതോടെ കൊൽക്കത്ത ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കൊൽക്കത്തയ്ക്കായി ബോളിങ്ങിൽ 3 വിക്കറ്റുകളുമായി...

“ബഹുമാനം ചോദിച്ച് വാങ്ങേണ്ടതല്ല, ഞാൻ അത് ചെയ്യാറില്ല”. വൈറലായി മഹേന്ദ്രസിംഗ് ധോണിയുടെ വാക്കുകൾ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷം ഒരുപാട് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. മത്സരത്തിൽ ബാംഗ്ലൂർ വലിയ വിജയം സ്വന്തമാക്കി പ്ലേയോഫിലേക്ക് യോഗ്യത നേടിയിരുന്നു. മത്സരത്തിലെ വിജയത്തിന് ശേഷം ഒരുപാട്...

അവൻ ക്രിക്കറ്റിനെ അവഹേളിച്ച് പോയതാണ്, അതിനുള്ള മറുപടി കിട്ടി.. ഇന്ത്യൻ താരത്തെപറ്റി സുനിൽ ഗവാസ്കർ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പരാജയമായ താരമാണ് മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർ ഇഷാൻ കിഷൻ. വലിയ പ്രതീക്ഷയോടെ ഐപിഎല്ലിൽ എത്തിയെങ്കിലും യാതൊരു തരത്തിലും തിളങ്ങാൻ കിഷന് സാധിച്ചില്ല. 2024 ഇന്ത്യൻ പ്രീമിയർ...

നല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.

റയൽ മാഡ്രിഡിന്‍റേയും ജർമ്മനിയുടേയും താരമായ ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് ടോണി ക്രൂസ് തന്‍റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. "ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ: റയൽ മാഡ്രിഡ്...

എലിമിനേറ്ററിൽ മഴ പെയ്താൽ രാജസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുമോ? ഐപിഎൽ നിയമം ഇങ്ങനെ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫ് ഇന്ന് ആരംഭിക്കുകയാണ്. കൊൽക്കത്ത, ഹൈദരാബാദ്, രാജസ്ഥാൻ, ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേയോഫിൽ എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഇടംപിടിച്ച സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത...

ഗംഭീർ കോച്ചാവണ്ട, കർക്കശസ്വഭാവം ഇന്ത്യയുടെ സീനിയർ താരങ്ങൾ അംഗീകരിക്കില്ല. തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായ രാഹുൽ ദ്രാവിഡ് തന്റെ സ്ഥാനം ഒഴിയുകയാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായി മറ്റൊരു പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ. റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിങ് തുടങ്ങി പല...

അഭിഷേക് ശർമ ലാറയെയും യുവരാജിനെയും ഓർമിപ്പിക്കുന്നു. ഇന്ത്യ ടീമിൽ അവസരം നൽകണം – മൈക്കിൾ വോൺ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ഹൈദരാബാദ് ക്രിക്കറ്റർ അഭിഷേക് ശർമ. 2024 ഐപിഎൽ സീസണിൽ ഹൈദരാബാദിന്റെ ഓപ്പണറായി വെടിക്കെട്ട് തീർക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ശേഷം...

2024ലെ മോശം പ്രകടനം, ചെന്നൈ ടീമിൽ നിന്ന് പുറത്താവുന്ന 5 താരങ്ങൾ ഇവർ.

ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസണാണ് അവസാനിച്ചിരിക്കുന്നത്. മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. പക്ഷേ പിന്നീട് ചെന്നൈയുടെ താരങ്ങൾ മോശം പ്രകടനങ്ങളുമായി നിരാശ പടർത്തി. അതിനാൽ...