Home Blog Page 638

ഈ തീരുമാനത്തിൽ മാറ്റം ഇല്ലേ :ഞങ്ങൾ ഇപ്പോൾ വിരമിക്കും – ലങ്കൻ ക്രിക്കറ്റിൽ സ്റ്റാർ താരങ്ങളുടെ ഭീഷണി

ഏറെ വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന ഒരു ടീമായി ശ്രീലങ്കൻ ദേശിയ ക്രിക്കറ്റ് ടീം മാറി കഴിഞ്ഞു .ഒട്ടേറെ ഇതിഹാസ താരങ്ങളുടെ വിരമിക്കലും ഒപ്പം ഏതാനും ചില താരങ്ങളും ലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള ഭിന്നതകളും...

രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തും. ബിസിസിഐയുടെ ഉറപ്പ്.

ജൂലൈയില്‍ ശ്രീലങ്കകെതിരെ നടക്കുന്ന പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനായി രാഹുല്‍ ദ്രാവിഡെത്തും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ്, നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലനാണ്. ഇത് രണ്ടാം തവണെയാണ് ഇന്ത്യന്‍ ടീമിന്‍റെ...

ധോണിയോ കോഹ്ലിയോ ആരാണ് പ്രിയപ്പെട്ടത് : ആരാധകരുടെ മനസ്സ് കീഴടക്കി താരത്തിന്റെ മറുപടി

ആധുനിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആരാധകപിന്തുണയുള്ള താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ മഹേന്ദ്രസിംഗ് ധോണി .ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ആരാധക പിന്തുണയിൽ യാതൊരു...

ഇന്ത്യൻ വനിതാ താരങ്ങളുടെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു :അയ്യേ വിവേചനം എന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു വിവാദ അദ്ധ്യായം  കൂടി തുറക്കുന്നു .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരങ്ങൾക്കുള്ള  വാർഷിക കരാർ ബിസിസിഐ നീണ്ട ഇടവേളക്ക് ശേഷം പ്രഖ്യാപിച്ചു .കഴിഞ്ഞ തവണ 22 താരങ്ങൾക്ക് വാർഷിക...

ധോണിക്ക് ശേഷം ക്യാപ്റ്റനാവാന്‍ ഇനിയാര്. സാധ്യത മൂന്നു താരങ്ങള്‍ക്ക്

ധോണി ഇനി എത്ര നാൾ ചെന്നൈ ജേഴ്സിയിൽ കളിക്കുമെന്ന് ഉറപ്പു പറയാനാകില്ല. ഈ ജൂലെയിൽ ധോണിക്കു 40 വയസാകും. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്നും വിട പറയും എന്നാണ് കരുതുന്നത്

കോവിഡ് ഭീക്ഷണി. ഏഷ്യാ കപ്പ് ഉപേക്ഷിച്ചു

ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചു. ടി20 ലോകകപ്പ് മുന്നില്‍കണ്ട് ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ് ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിക്കുന്നതായി...

ഡിവില്ലേഴ്‌സ് ഇനി വരില്ല :കാരണം ഇതാണ് – ഞെട്ടിച്ച് സൗത്താഫ്രിക്കൻ കോച്ചിന്റെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി സൗത്താഫ്രിക്കൻ ഇതിഹാസ താരം ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും കളിക്കുവാൻ  തിരികെ വരില്ല എന്ന് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌  ഔദ്യോകികമായി അറിയിച്ചു .വരാനിരിക്കുന്ന ടി20 ലോകകപ്പോടെ താരം രാജ്യാന്തര...

വാർണറുടെ ആത്മകഥക്കായി കാത്തിരിക്കുന്നു : ബ്രോഡിന്റെ പരിഹാസം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസീസ് ടീമിന് ഏറ്റവും വലിയ നാണക്കേടായി മാറിയ സംഭവമാണ് പന്തുചുരണ്ടൽ വിവാദം .ക്രിക്കറ്റിലെ ഏറെ മോശം സംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ഇന്ന് ഓസീസ് ക്രിക്കറ്റിനെ അലട്ടുന്ന ഒന്നാണ്. കുറച്ച് ദിവസങ്ങൾ...

തോൽവിക്ക് പിന്നാലെ വധഭീഷണി : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഡുപ്ലെസിസിന്റെ വെളിപ്പെടുത്തൽ

ലോകമൊട്ടാകെ ഏറെ ആരാധകരുള്ള കായിക വിനോദമാണ് ക്രിക്കറ്റ് .ഇപ്പോൾ ഈ കോവിഡ് വ്യാപന സാഹചര്യത്തിലും ക്രിക്കറ്റ് പരമ്പരകൾ ശക്തമായ സുരക്ഷ മാർഗങ്ങൾ പിന്തുടർന്നാണ് മുൻപോട്ട് പോകുന്നത് .ക്രിക്കറ്റ് കരിയറിലെ അപൂർവ്വ അനുഭവങ്ങൾ തുറന്ന്...

വീണ്ടും സർപ്രൈസ് പരിശീലകൻ : ഇന്ത്യൻ വിമൻസ് ടീമിൽ ബിസിസിഐയുടെ ശക്തമായ ഇടപെടൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. വീണ്ടും വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ   മാറ്റിയ ബിസിസിഐ നടപടി ക്രിക്കറ്റ് ലോകത്തും ചർച്ചയാകുന്നു .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി മുൻ...

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സമനിലയിലായാലോ : ഞെട്ടിക്കുന്ന ഐസിസി മറുപടി ഇപ്രകാരം

ക്രിക്കറ്റ് ലോകം ഏറെ  ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ തകൃതി .ഇരു ടീമുകളും വൈകാതെ ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ്  ലഭിക്കുന്ന സൂചന...

സ്മിത്ത് അല്ല പ്രകടനത്തിൽ അവനാണ് മുൻപിൽ : ക്യാപ്റ്റൻ അവനാകട്ടെ – നയം വിശദമാക്കി മുൻ നായകൻ

ഓസ്‌ട്രേലിയൻ  പുരുഷ ക്രിക്കറ്റ് ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത് .ലോകത്തെ ഏറ്റവും ശക്തരായ ക്രിക്കറ്റ് ടീം എന്ന വിശേഷണം നേടിയ ഓസീസ് ടീമിനെ പിടിച്ചുകുലുക്കിയ പ്രധാനപ്പെട്ട വിവാദമായിരുന്നു പന്തുചുരണ്ടൽ  സംഭവം .ഒപ്പം നായക...

എന്നെ എന്തുകൊണ്ട് ഇന്ത്യൻ ടീമിലെടുക്കുന്നില്ല : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനാണ് .ശ്രീലങ്കക്ക് എതിരായ ഏകദിന ,ടി:20 പരമ്പരകളിൽ മുൻനിര താരങ്ങൾ കളിക്കാതെ സാഹചര്യത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങൾക്കും...

ഇനിയൊരു തിരിച്ചുവരവില്ലാ. ടീമില്‍ പരിഗണിക്കില്ലാ എന്ന് സെലക്ടര്‍മാര്‍

ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഏബി ഡീവില്ലേഴ്സിനെ പരിഗണിക്കില്ലാ. 2018 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഡീവില്ലേഴ്സ്, ബുദ്ധിമുട്ടുന്ന ദക്ഷിണാഫ്രിക്കയെ സഹായിക്കാന്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍...

കോഹ്ലിയും യൂസഫും ചേർന്നെന്നെ താഴെ ഇട്ടില്ല : സച്ചിന്റെ രസകരമായ അനുഭവം വൈറലാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത ഒരു നേട്ടമാണ് 2011ലെ ഏകദിന ലോകകപ്പ് വിജയം .ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച ഇന്ത്യൻ ടീം 28 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും...