Home Blog Page 637

ടീമിന്റെ പ്രഥമ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് തന്നെ : നയം വിശദമാക്കി സാഹ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും പ്രധാന ചോദ്യമാണ് ആരാകും ഇന്ത്യൻ പ്ലെയിങ് ഇലവനിലെ വിക്കറ്റ് കീപ്പർ എന്നത് .മികച്ച ഫോമിലുള്ള റിഷാബ് പന്തും ഒപ്പം  ഏറെ ടെസ്റ്റ് മത്സരങ്ങൾ...

ഇഷാന്ത് ,രഹാനെ എന്നിവർ പറഞ്ഞത് സത്യം :പിന്തുണച്ച് ഉമേഷ് യാദവ് – കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും ഒരുപോലെ കാത്തിരിക്കുന്ന  ഒന്നാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ഇന്ത്യ : ന്യൂസിലാൻഡ് പോരാട്ടം .തുല്യ ശക്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരു ടീമുകളും ഇംഗ്ലണ്ടിലെ സതാംപ്ടണിൽ...

ഇംഗ്ലണ്ടിനെ ഇന്ത്യ തൂത്തുവാരും : കോഹ്ലിയുടെ ചരിത്ര വിജയം പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരം

വരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യൻ ടീം നേരിടുന്ന അടുത്ത വെല്ലുവിളിയാണ്  ഇംഗ്ലണ്ട് എതിരായ 5   ടെസ്റ്റ് മത്സരങ്ങൾ    അടങ്ങിയ  പരമ്പര .വിദേശ മണ്ണിലും ഇന്ത്യൻ  ടീമിന്റെ ആധിപത്യം ...

ന്യൂസിലാൻഡ് ടീമിനെ നേരിടാൻ ഈ തന്ത്രങ്ങൾ ഉപയോഗിക്കണം : നിർദ്ദേശവുമായി നെഹ്റ

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇപ്പോൾ  വളരെയേറെ ആവേശത്തോടെയും ഒപ്പം  അതിലേറെ ആകാംക്ഷയോടെയും കാത്തിരിപ്പ് തുടരുകയാണ് ക്രിക്കറ്റ് ലോകം .കരുത്തരായ ഇന്ത്യൻ ടീമും കിവീസ് ടീമും കിരീടത്തിനായി ഇംഗ്ലണ്ട് നടക്കുന്ന...

ജഡേജ ഒരു മീഡിയം പേസ് ബൗളറായിയിരുന്നെങ്കിൽ :ചാഹലിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളാണ് കുൽദീപ് യാദവും ഒപ്പം   യുസ്വേന്ദ്ര ചാഹലും .ഇരുവരുടെയും ലെഗ്സ്പിൻ മന്ത്രികതയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പല ലിമിറ്റഡ് ഓവർ മത്സരങ്ങളും ഒപ്പം ചില...

ലങ്കൻ പര്യടനത്തിൽ മൂന്നാമത് ബാറ്റിങ്ങിന് സഞ്ജു എത്തും :മുൻ ഇന്ത്യൻ താരത്തിന്റെ പ്രവചനമേറ്റെടുത്ത് മലയാളികൾ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഒപ്പം ഇന്ത്യൻ ദേശിയ ടീമിൽ കളിക്കുവാൻ ആഗ്രഹിക്കുന്ന യുവ താരങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വരാനിരിക്കുന്ന ഇന്ത്യ : ശ്രീലങ്ക ഏകദിന ,ടി:20 പരമ്പരകൾ . ജൂലൈ...

എന്റെ കരിയറിൽ ഞാൻ ഏറ്റവും പേടിച്ചത് ഈ ഇന്ത്യൻ ബൗളറുടെ പന്തുകൾ : തുറന്ന് സമ്മതിച്ച് സംഗക്കാര

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ  ബാറ്സ്മാനെന്ന വിശേഷണം നേടിയ ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര വീണ്ടും ക്രിക്കറ്റ്  ലോകത്ത് വാർത്തകളിൽ നിറയുന്നു .രാജ്യാന്തര ക്രിക്കറ്റിൽ താരം  മൂന്ന് ഫോര്‍മാറ്റിലുമായി 28,016...

ക്രിക്കറ്റ് ലോകത്തും ലാലേട്ടൻ തന്നെ സൂപ്പർ സ്റ്റാർ :പിറന്നാൾ ആശംസകൾ അറിയിച്ച് സൂപ്പർ താരങ്ങൾ

മലയാളികളുടെ  ഇഷ്ട  താരവും മലയാള സിനിമയിലെ സൂപ്പർ താരവുമായ ഇന്ന്  മോഹൻ ലാലിന് അറുപത്തിയൊന്നാം ജന്മദിനത്തിൽ ആശംസ പ്രവാഹവുമായി ഇന്ത്യൻ ക്രിക്കറ്റ് ലോകവും . ഇപ്പോൾ  സിനിമാലോകമാകെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസനേരുന്നതിനിടെ...

ഗാംഗുലി ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുവാൻ മാത്രം കളിച്ചു : മുൻ താരത്തിന്റെ വിമർശനം ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റിൽ കോച്ചും നായകനും തമ്മിലുള്ള തർക്കങ്ങൾ പൊതുവെ വളരെ കുറാവാണ് . മുൻപ് ഇന്ത്യൻ നായകൻ കോഹ്ലിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുബ്ലയും തമ്മിലുള്ള ഏറെ വിവാദമായ...

അവിടെ രാജ്യത്തിനായി കളിക്കുവാൻ അൻപതിലേറെ കളിക്കാരുണ്ട് :ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റിൽ യുവതാരങ്ങൾക്ക് വളരെ വലിയ അവസരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത് .ആഭ്യന്തര ക്രിക്കറ്റിലും ഒപ്പം ഐപിഎല്ലിലും തിളങ്ങുന്ന  താരങ്ങൾക്ക്  ദേശിയ ടീം കഴിവ് തെളിയിക്കുവാനും ഒപ്പം ഇന്ത്യൻ ടീമിന്റെ ഭാഗമായി തിളങ്ങി  ടീമിലെ...

വേദിയും എതിർ ടീമും പ്രശ്നമല്ല : തുറന്ന് പറഞ്ഞ് പൂജാര

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും  പ്രധാനപ്പെട്ട  താരങ്ങളിലൊരാളാണ് ചേതേശ്വർ പൂജാര .ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്സ്മാനായ പൂജാര  ഏറെ പ്രതീക്ഷകളോടെയാണ് വന്നിരിക്കുന്ന ടെസ്റ്റ് പരമ്പരകളെയും  ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്...

എന്നാലും ബിസിസിഐ ഇങ്ങനെ ഒക്കെ ചെയ്യുമോ :ഓസീസ് താരങ്ങൾക്ക് ഇത്രയും സഹായമോ എന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ ബിസിസിഐ നിർത്തിവെക്കുവാൻ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്‌ നിർശയാണ് .ഇനി എന്നാകും ഐപിൽ അവശേഷിക്കുന്ന മത്സരങ്ങൾ പുനരാരംഭിക്കുക എന്നതിൽ ബിസിസിഐ ഇതുവരെ അന്തിമമായ ...

ഇന്ത്യൻ ആരാധകരെ പറക്കാം നമുക്ക് ഇംഗ്ലണ്ടിലേക്ക് :ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് 4000 കാണികൾ

വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ലോക ചാംപ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ .ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികൾ എന്ന് ക്രിക്കറ്റ് ലോകം  വിശേഷിപ്പിക്കുന്ന ഇന്ത്യൻ ടീമും കെയ്ൻ വില്യംസൺ നയിക്കുന്ന...

ക്രിക്കറ്റ് ലോകത്ത് മറ്റൊരു വിയോഗ വാർത്ത കൂടി : ഇന്ത്യൻ സ്റ്റാർ പേസ് ബൗളറുടെ പിതാവ് മരണത്തിന് കീഴടങ്ങി

ഇന്ത്യൻ ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിന്റെ പിതാവ് മരണത്തിന് കീഴടങ്ങി .കാൻസർ രോഗ ബാധിതനായ അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് മുൻപിൽ കീഴടങ്ങി.കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ പിതാവ്  ചികിത്സയിലായിരുന്നു .ഏതാനും ദിവസങ്ങൾ...

ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല : പന്ത് ചുരണ്ടൽ വിവാദത്തിൽ സംയുക്ത പ്രസ്താവനയുമായി ഓസ്‌ട്രേലിയൻ ബൗളർമാർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ച് കുലുക്കിയ പന്തുചുരണ്ടൽ വിവാദം ഒരു നീണ്ട ഇടവേളക്ക് ശേഷം  വീണ്ടും ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയാക്കുന്നത്  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെയും ഒപ്പം ഓസീസ്  ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ വിഷമിപ്പിക്കുന്നു...