ഓസ്ട്രേലിയയ്ക്ക് വേണ്ടി മാത്രം കളിക്കും, ഐപിഎല്ലിൽ അവന് ലക്ഷ്യം പണം മാത്രം. മാക്സ്വെല്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ടൂർണമെന്റിന്റെ പാതിയെത്തുമ്പോൾ അവസാന സ്ഥാനക്കാരായിരുന്ന ബാംഗ്ലൂർ, പിന്നീട് ഉഗ്രൻ തിരിച്ചുവരവോടെ പ്ലെയോഫിൽ സ്ഥാനം കണ്ടെത്തുകയുണ്ടായി. പക്ഷേ എലിമിനേറ്റർ...
ഇന്ത്യൻ കോച്ചാകാൻ ഞാനില്ല, സമ്മർദ്ദവും രാഷ്ട്രീയവും ഒരുപാട് സഹിക്കേണ്ടിവരും. തുറന്ന് പറഞ്ഞ് ജസ്റ്റിൻ ലാംഗർ.
2024 ട്വന്റി20 ലോകകപ്പോട് കൂടി ഇന്ത്യയുടെ നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. ശേഷം അടുത്ത പരിശീലകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിനായി വിവിധ താരങ്ങളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നുമുണ്ട്.
പ്രധാനമായും വിദേശ...
ഞെട്ടിച്ച് അമേരിക്ക, വീണ്ടും ബംഗ്ലാദേശിനെ തോൽപിച്ച് പരമ്പര സ്വന്തമാക്കി. ചരിത്ര വിജയം.
ബംഗ്ലാദേശിനെ വീണ്ടും അട്ടിമറിച്ച് അമേരിക്ക. ആവേശകരമായ മത്സരത്തിൽ 6 റൺസിനാണ് അമേരിക്ക വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിലും അമേരിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ശേഷമാണ് രണ്ടാം മത്സരത്തിലും വിജയം...
ഇന്ത്യയുടെ അടുത്ത കോച്ചിനെ കണ്ടെത്തുന്നതിന് ധോണിയെ ഏൽപ്പിച്ച് ബിസിസിഐ. റിപ്പോർട്ട്.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യയുടെ ഹെഡ്കോച്ച് ആയ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തയ്യാറാവുകയാണ്. പകരം ഇന്ത്യയുടെ പ്രധാന പരിശീലകനായി മറ്റൊരു താരത്തെ അന്വേഷിക്കുകയാണ് ബിസിസിഐ. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനായ സ്റ്റീഫൻ...
ചെന്നൈയെ തോൽപിച്ചാലോ ആഘോഷം നടത്തിയാലോ കപ്പ് കിട്ടില്ല. ബാംഗ്ലൂർ ടീമിനെതിരെ അമ്പാട്ടി റായുഡു.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. വളരെ ഐതിഹാസികമായ രീതിയിലായിരുന്നു ബാംഗ്ലൂർ സീസണിൽ തിരിച്ചുവരവ് നടത്തിയത്.
എന്നാൽ എലിമിനേറ്റർ മത്സരത്തിൽ...
പരാഗ് ഒരു ടോപ് ക്ലാസ്സ് ബാറ്റർ, ഇനിയും അവനിൽ നിന്ന് പ്രതീക്ഷിക്കുന്നു. പ്രശംസകളുമായി അശ്വിൻ.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തിന് ശേഷം രാജസ്ഥാൻ ബാറ്റർ റിയാൻ പരഗിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു പരാഗ്...
കുറച്ച് നേരത്തെ ബാറ്റിംഗിനിറങ്ങാൻ ആഗ്രഹമുണ്ട്, പക്ഷേ ടീം പറയുന്ന റോളിൽ കളിക്കും. റോബ്മൻ പവൽ പറയുന്നു..
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരു താരം തന്നെയാണ് റോബ്മൻ പവൽ. മത്സരത്തിന്റെ നിർണായക സമയത്ത് ക്രീസിലെത്തി രാജസ്ഥാനായി ഫിനിഷിംഗ് കാഴ്ചവയ്ക്കാൻ പവലിന് സാധിച്ചിരുന്നു. 19ആം ഓവറിലെ അവസാന പന്തിൽ...
ഷെയ്ൻ വോണിന്റെ റെക്കോർഡിന് ഒപ്പമെത്തി സഞ്ജു സാംസൺ. രാജസ്ഥാനായി വമ്പൻ നേട്ടം.
2024 ഐപിഎല്ലിന്റെ എലിമിനേറ്ററിലെ വിജയത്തോടെ രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതിനൊപ്പം ടീമിനെ വിജയത്തിലെത്തിച്ച നായകൻ സഞ്ജു സാംസൺ വലിയൊരു റെക്കോർഡ് തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
രാജസ്ഥാനായി ഏറ്റവുമധികം വിജയങ്ങൾ സ്വന്തമാക്കിയ നായകൻ...
“കോഹ്ലി അവന്റെ ഹൃദയവും ആത്മാവും ബാംഗ്ലൂരിനായി മൈതാനത്ത് നൽകിയിരുന്നു. പക്ഷേ”- മാത്യു ഹെയ്ഡന്റെ വാക്കുകൾ..
രാജസ്ഥാനെതിരായ എലിമിനേറ്റർ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും വളരെ മികച്ച പ്രകടനമായിരുന്നു ബാംഗ്ലൂർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. ബാറ്റിംഗിൽ മാത്രമല്ല ഫീൽഡിലും മികവ് പുലർത്തി തന്റെ ടീമിനെ രണ്ടാം ക്വാളിഫയറിലേക്ക് എത്തിക്കാൻ പരമാവധി...
ഓപ്പണിങ് തകർക്കാൻ ബോൾട്ട്, കോഹ്ലിയെ പൂട്ടാൻ ചാഹൽ. വിജയിച്ചത് സഞ്ജുവിന്റെ അപാര തന്ത്രങ്ങൾ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്തെറിഞ്ഞ് രണ്ടാം ക്വാളിഫറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
പ്രധാനമായും ജയസ്വാൾ,...
ഒരു 20 റൺസ് കൂടി നേടിയിരുന്നെങ്കിൽ ജയിച്ചേനെ. ഇമ്പാക്ട് പ്ലയർ നിയമം പണി തരുന്നു എന്ന് ഡുപ്ലസിസ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റുകളുടെ പരാജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 172 എന്ന സ്കോറിൽ എത്തുകയായിരുന്നു....
പാകിസ്ഥാനെതിരെ പന്തല്ല, സഞ്ജുവാണ് ഇന്ത്യയ്ക്കായി കളിക്കേണ്ടത്. കാരണം പറഞ്ഞ് ഹർഭജൻ സിംഗ്.
2024 ഐപിഎല്ലിന് ശേഷം ആരാധകർ ആവശ്യത്തോടെ കാത്തിരിക്കുന്ന ടൂർണ്ണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. അമേരിക്കയിലും വെസ്റ്റിൻഡീസിനുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യ ഫേവറേറ്റ് ടീമുകളിൽ ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ തന്നെയാണ് ഇത്തവണത്തെ...
ഗ്യാലറിയും അംപയറും ആര്‍സിബിക്കൊപ്പം. രാജസ്ഥാന്‍ നേടിയത് ഒന്നൊന്നര വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. അഹമ്മദാബാദില്‍ നടന്ന പോരാട്ടത്തില്‍ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.
173 റണ്‍സിന്‍റെ വിജയലക്ഷ്യം...
സഞ്ചുവും ടീമും വിജയിച്ചത് രോഗത്തോട് പൊരുതി. രാജസ്ഥാന്‍ നായകന്‍ വെളിപ്പെടുത്തുന്നു.
ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ എത്തി.173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 4 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. ഓപ്പണിംഗില്‍ ജയ്സ്വാളും മധ്യനിരയില്‍ പരാഗും ഫിനിഷിങ്ങില്‍...
ഈ സാലയും കപ്പില്ലാ. രാജസ്ഥാനോട് എലിമിനേറ്ററില്‍ തോറ്റ് ബാംഗ്ലൂര്‍ പുറത്ത്.
2024 ഐപിഎല്ലിന്റെ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാനായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ആവേഷ്...