ലോകകപ്പ് മെഡൽ ദാനം ചെയത് ആരാധകരുടെ മനസ്സ് കീഴടക്കി അര്‍ജന്‍റീനന്‍ താരം.
ഖത്തർ ഫുട്ബോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ ആവേശകരമായ പെനാൽറ്റി...
വമ്പന്‍ തിരിച്ചുവരവുമായി യുവന്‍റസ്. അല്‍വാരോ മൊറാട്ടയുടെ ഡബിളില്‍ വിജയം
സിരീ ഏ മത്സരത്തില്‍ ലാസിയോക്കെതിരെ യുവന്‍റസിനു വിജയം. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയമാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചിലിരുന്ന മത്സരത്തില്‍ ഇരട്ട...
പോൾ പോഗ്ബക്ക് പരിക്ക് ; ഖത്തര്‍ ലോകകപ്പ് നഷ്ടമായേക്കും
പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബ ഈ വർഷത്തെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം ഇറ്റാലിയൻ ഭീമൻമാരുമായി ഔദ്യോഗികമായി വീണ്ടും ചേർന്ന പോഗ്ബ, എന്ത്...
11 വര്‍ഷത്തിനു ശേഷം ഇറ്റലി കൈയ്യടക്കി ഇന്‍റര്‍മിലാന്‍
11 വര്‍ഷത്തിനു ശേഷം ഇതാദ്യമായി സിരീ എ കിരീടം സ്വന്തമാക്കി ഇന്‍റര്‍മിലാന്‍. സസുവോളയോട് രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്‍റ സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്നാണ് അന്‍റോണിയോ കോണ്ടയുടെ ടീം സിരി ഏ കിരീടത്തില്‍ മുത്തമിട്ടത്. 4 മത്സരങ്ങള്‍...
റൊണാള്‍ഡോ ഇല്ലാത്ത ആദ്യ മത്സരം ; യുവന്‍റസിനു പരാജയം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ നിന്നും പോയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വി. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടില്‍ എംപോളിയോട് ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്.
...
5 വര്‍ഷത്തെ കരാറില്‍ ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ്മ പിഎസ്ജിയില്‍
ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണറുമ്മ ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. സിരീ ഏ ക്ലബായ ഏസി മിലാനില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡൊണറുമ്മ ലീഗ് വണില്‍ എത്തിയത്. 5 വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം...