മെസ്സിയുടെ ഗോൾ തന്നെ ആശ്ചര്യപ്പെടുത്തിയില്ലെന്ന് റാമോസ്
കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ലില്ലിക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. പി.എസ്.ജിക്കു വേണ്ടി...
മെസ്സിക്ക് മുമ്പിൽ നെഞ്ചുംവിരിച്ച് നിന്ന് നെയ്മർ.
ഖത്തറിൽ ലോകകപ്പിന് തുടക്കം കുറിക്കുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് ആയാൽ കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും കാണുന്നതാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ വെച്ച് യുദ്ധങ്ങൾക്ക്...
മെസ്സിയെയും സംഘത്തെയും ഓടിച്ച ചാണക്യന്റെ തന്ത്രങ്ങൾ പറയുന്ന വീഡിയോ പുറത്ത്.
ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സൗദി അറേബ്യ അർജൻ്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യം പിന്നിട്ട ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച...
5 പെനാൽറ്റികൾ ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും ലോകകപ്പ് കിട്ടുമായിരുന്നു”; ലോക ചാമ്പ്യന്മാരെ ട്രോളി അമേരിക്കൻ നായകൻ ടൈലർ ആഡംസ്
അർജൻ്റീന ലോകകപ്പ് നേടിയതിന്റെ ആവേശം ഇപ്പോഴും അർജൻ്റീന ആരാധകരുടെ മനസ്സിൽ നിന്നും പോയിട്ടില്ല. ഇപ്പോഴും ഓരോ നീലപ്പടയുടെ ആരാധകരും അത് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കാരണം കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അവർ കാണുന്ന സ്വപ്നമായിരുന്നു...
അന്ന് എന്നോട് മെസ്സി പറഞ്ഞത് അതാണ്”; എംബാപ്പയെ കളിയാക്കിയതിനെ കുറിച്ച് എമിലിയാനോ മാർട്ടിനസ്.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. എന്നാൽ പുരസ്കാരം ലഭിച്ചതിനുശേഷം താരം നടത്തിയ ആഘോഷ പ്രകടനം വലിയ...
ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.
കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കതെ മത്സരം ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നടപടി നേരിട്ടേക്കും. വിവാദപരമായി സുനില്‍ ചേത്രി ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്തായാലും ആ തീരുമാനത്തിനു വലിയ വില...
രക്ഷകനായി ബെന്‍സേമ. കിരീട പ്രതീക്ഷ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്
കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ ലാലീഗ കിരീട പ്രതീക്ഷകള്‍ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ മാഡ്രിഡ് എല്‍ക്കെകെതിരെ വമ്പന്‍ തിരിച്ചു വരവ് നടത്തിയത്. സമനിലയിലേക്ക് എന്ന...
ഫുട്ബോൾ പഴയ ഫുട്ബോൾ ആയിരിക്കും! പക്ഷേ ഏഷ്യ പഴയ ഏഷ്യ അല്ല; ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ഏഷ്യ.
ഇന്നലെ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു ദക്ഷിണകൊറിയ കാഴ്ചവച്ചത്. പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നാട്ടിലേക്ക് മടങ്ങും എന്ന് തോന്നിയ സമയം അവസാന നിമിഷം വിജയ ഗോളും നേടി പ്രീക്വാർട്ടറിലേക്ക് മുന്നേറിയാണ്...
ഇരു ചെവിയും വിടർത്തിപ്പിടിച്ച് മെസ്സി നടത്തിയ സെലിബ്രേഷൻ ഡച്ച് പരിശീലകനുള്ള മറുപടിയോ?
ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ വിജയം നേടിയത്. കളിയുടെ മുഴുവൻ സമയവും 2-2...
ഞങ്ങൾ 10 ഗോളടിച്ചാൽ വരെ കളിക്കേണ്ട ഡാൻസ് സെറ്റാക്കി കഴിഞ്ഞു, ഓരോ ഗോളിനും ഓരോ ഡാൻസ് വീതം തങ്ങൾ...
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകൾ ഉള്ള ടീമാണ് ബ്രസീൽ. ലോകകപ്പിലെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നവംബർ 24ന് സെർബിയക്കെതിരെയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ബ്രസീലിയൻ ആരാധകരും ഇത്തവണത്തെ...
അന്ന് സംഭവിച്ചു പോയതാണ്, അതിര് കടന്നുപോയി, ഒന്നും മനപ്പൂർവമായിരുന്നില്ല; ഡച്ച് താരത്തിനോടുള്ള പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരായ മത്സരത്തിൽ ഹോളണ്ട് പരിശീലകൻ വാൻ ഗാലിനോടും സ്ട്രൈക്കർ വൂട്ട് വെഗോസ്റ്റിനോടും മെസ്സി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫുട്ബോൾ ലോകം ഞെട്ടലോടെയായിരുന്നു ആ ദൃശ്യങ്ങൾ...
റഫറിയും ഫിഫയും എപ്പോഴും തങ്ങൾക്ക് എതിരാണെന്ന് ലൂയിസ് സുവാരസ്.
ഇന്നലെയായിരുന്നു ലോകകപ്പിലെ ഉറുഗ്വായ് ഘാന മത്സരം. മത്സരത്തിൽ വിജയം അനിവാര്യമായതുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഘാനക്കെതിരെ രണ്ട് ഗോളിന്റെ വിജയം നേടിയെങ്കിലും ഉറുഗ്വായുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. പോർച്ചുഗലിനെതിരെ ദക്ഷിണകൊറിയ വിജയിച്ചതോടെയാണ് ഉറുഗ്വായുടെ...
അവൻ അടുത്ത ലോകകപ്പിലും ടീമിനെ നയിക്കും, 50 വയസ്സുവരെ അവൻ കളിക്കും; മെസ്സിയെക്കുറിച്ച് അർജൻ്റീന ഗോൾകീപ്പർ.
ആവേശകരമായ ഖത്തർ ലോകകപ്പ് ഫൈനൽ ഈ ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുകയാണ്. മത്സരത്തിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി...
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി മെഷീന്‍. തകര്‍പ്പന്‍ റെക്കോഡുമായി ദിമിത്രിയോസ് ഡയമന്റാകോസ്
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിയ താരമായിരുന്നു ദിമിത്രിയോസ് ഡയമന്റാകോസ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളായിരുന്നു ഗ്രീക്ക് താരം ഏറ്റു വാങ്ങിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം...
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത. ഇവാൻ്റെ വിലക്കുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി എ.ഐ.എഫ്.എഫ് പ്രസിഡൻ്റ്
ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ...