അല്‍വാരോ വാസ്കസ് പോയെങ്കില്‍ എന്താ ? എത്തിയത് ഇടിവെട്ട് മുതല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയൻ ലൂണയും ഇവാൻ കല്യുഷ്നിയുടെ ഇരട്ട ഗോളുമാണ്...
“റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട” വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്.
ഇത്തവണ വമ്പൻ പ്രകടനവുമായി ആരാധകരെ എല്ലാവരെയും ഞെട്ടിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ തന്നെയാണ് ഇപ്രാവശ്യത്തെത്. 21 വയസ്സുകാരനായ ബ്രസീലിയൻ താരം 22 ഗോളുകളും 20 അസിസ്റ്റ്കളും...
അവൻ എന്തിന് അങ്ങനെ ചെയ്തു? കൊറിയൻ ഗോൾകീപ്പറെ നെയ്മർ അവഹേളിച്ചതായി ഇംഗ്ലീഷ് പ്രീമിയർ സ്ട്രൈക്കർ
ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയ ബ്രസീൽ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി തകർപ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശനം നേടി. സൗത്ത് കൊറിയക്കെതിരെ തികച്ചും ഏകപക്ഷീയമായ...
അവിശ്വസിനീയം ബാഴ്സലോണ. ഗംഭീര തിരിച്ചുവരവുമായി കോപ്പാ ഡെല്‍ റേ ഫൈനലില്‍
ശക്തരായ സെവ്വിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാ ഡെല്‍ റേ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ രണ്ടു ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്സലോണ, ഡെംമ്പലേ, പീക്വേ, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ ഗോളിലാണ്...
ഇഞ്ചുറി ടൈമില്‍ രക്ഷകനായി ലയണല്‍ മെസ്സി. എംബാപ്പക്ക് ഇരട്ട ഗോള്‍. നെയ്മര്‍ക്ക് പരിക്ക്
ലീഗ് വണ്‍ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ലില്ലിക്കെതിരെ പി.എസ്.ജി ക്ക് വിജയം. ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളിലാണ് വിജയം. മെസ്സിയും നെയ്മറും എംമ്പാപ്പയും ഗോള്‍ നേടിയ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ്...
ഇതിഹാസം വിടവാങ്ങി. പെലെ അന്തരിച്ചു
ലോക ഫുട്ബോളിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. അര്‍ബുദത്തെ കാരണം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ. 1958, 1962, 1970...
ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.
യൂറോ കപ്പില്‍ നിന്നും ജര്‍മ്മനി പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം 31കാരനായ ടോണി ക്രൂസ് അറിയിച്ചത്.
2014 ലോകകപ്പ് വിജയിയായ ടോണി...
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിച്ചെങ്കിലും ഉണ്ടായ വിവാദങ്ങൾ ഒന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ നടപടി ഉണ്ടായേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്....
ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ബ്രസീല്‍ ചരിത്ര താളുകളില്‍ ഇടം നേടി നെയ്മര്‍
ഫിഫ ലോകകപ്പില്‍ ആറാം കിരീടമെന്ന ബ്രസീലിന്റെ സ്വപ്നം അവസാനിച്ചു. ഗോള്‍രഹിതമായ നിശ്ചിതസമയത്തിനു ശേഷം കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു പോവുകയും സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും...
ജയത്തിൽ മാത്രമല്ല, ഈ തോൽവിയിലും എല്ലാവർക്കും പങ്കുണ്ടെന്ന് ബ്രസീൽ പരിശീലകൻ.
ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിലെ ബ്രസീൽ കാമറൂൺ പോരാട്ടം. മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി കാമറൂൺ ബ്രസീലിന് അപ്രതീക്ഷിത തോൽവി സമ്മാനിച്ചു. എല്ലാ ബ്രസീൽ ആരാധകരെയും ഒരുപോലെ...
അപരാജിത കുതിപ്പുമായി ബയേണ്‍ മ്യൂണിക്ക്. ലാസിയോ വീണു.
റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല,...
ഞാൻ മാപ്പ് പറയില്ല. ഹാന്‍ഡ് ബോള്‍ സംഭവത്തില്‍ സുവാരസ്.
ഉറുഗ്വായ് ടീമിലെ ഇതിഹാസ താരമാണ് ലൂയിസ് സുവാരസ്. കരിയറിൽ ചില സമയങ്ങളിൽ വലിയ വലിയ വിവാദങ്ങൾക്ക് താരം തിരി കൊളുത്താറുണ്ട്. സുവാരസിൻ്റെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ലോകകപ്പിൽ പന്ത് കൈകൊണ്ട് തട്ടിയിട്ടത്.
2010...
ഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ
ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള...
ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!
പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...
നാടകീയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ
ഐഎസ്എൽ പ്ലേ ഓഫ് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്സി മത്സരത്തിൽ നാടകീയ സംഭവങ്ങൾ. ഫ്രീകിക്കിൽ നിന്നും ബാംഗ്ലൂർ എഫ്സിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉണ്ടായ തർക്കത്തിന്...