Home Football Page 5

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

എവേ ഗോള്‍ നിയമം നിര്‍ത്തലാക്കുന്നു. നിര്‍ണായക നീക്കവുമായി യൂവേഫ

യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ ആനൂകൂല്യം നിര്‍ത്തലാക്കാന്‍ യുവേഫ തീരുമാനിച്ചു. 1965 ലാണ് രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ ഈ നിയമം കൊണ്ടു വന്നത്. ഇരുപാദ മത്സരത്തില്‍ ഇരു...

റോലാൻഡ്‌ ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി

ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...

ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങി നിഷുകുമാർ, ഖബ്ര, ജെസൽ.പകരം കിടിലൻ യുവതാരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്!

പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ്...

ഒന്‍പത് താരങ്ങളുമായി കളിച്ചവര്‍ക്കെതിരെ ഒന്‍പത് ഗോളടിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

ഓള്‍ഡ്ട്രാഫോഡില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. ചുവപ്പ് കാര്‍ഡ് കണ്ട് ഒന്‍പതുപേരുമായി ചുരുങ്ങിയ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ കണ്ട ചുവപ്പ് കാര്‍ഡാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു മത്സരം...

വിജയം കട്ടെടുത്തു. ഫിഫക്ക് പരാതിയുമായി മൊറോക്കോ

മോശം റഫറിങ്ങിനെതിരെ ഫിഫക്ക് പരാതി നൽകി മൊറോക്കോ. ബുധനാഴ്ചയായിരുന്നു ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോ പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസിനോട് മൊറോക്കോ പരാജയപ്പെട്ടിരുന്നു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച...

റഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും

ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. "ഏറ്റവും മോശം റഫറിമാരിൽ ഒരാൾ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. “പെനാൽറ്റി...

ഹാട്രിക്കുമായി ക്യാപ്റ്റന്‍. സന്തോഷ് ട്രോഫിയില്‍ കേരളത്തിനു സന്തോഷ തുടക്കം

സന്തോഷ് ട്രോഫി പോരാട്ടത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത 5 ഗോളിനു തോല്‍പ്പിച്ചു കേരളം തുടങ്ങി. ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്കും നിജോ ഗില്‍ബേര്‍ട്ട്, അജി അലക്സ് എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍...

അവന് ചുവപ്പ് പരവതാനി വിരിക്കില്ല, ഞങ്ങൾ അവനെ തടയും; എംബാപ്പയെ വെല്ലുവിളിച്ച് വാക്കർ

ഇത്തവണത്തെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഏറ്റവും ആവേശകരമായ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും ആയിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇപ്പോളിതാ മത്സരത്തിന് മുൻപായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയെ വെല്ലുവിളിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പ്രതിരോധനിര...

ഡൈവ് ചെയ്തതിനു നെയ്മറെ പുറത്താക്കി. അവസാന മിനിറ്റില്‍ എംബാപ്പയുടെ വിജയ ഗോള്‍.

ലോകകപ്പിനു ശേഷമുള്ള മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചു. നെയ്മര്‍ റെഡ് കാര്‍ഡ് കണ്ട മത്സരത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലാണ് പാരിസിന്‍റെ വിജയം. ലയണല്‍ മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ എംമ്പാപ്പയും...

ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡെന്‍മാര്‍ക്കിന്‍റെ ക്രിസറ്റ്യന്‍ എറിക്സണ്‍. മത്സരം നിര്‍ത്തിവച്ചു

യൂറോ കപ്പ് ടൂര്‍ണമെന്‍റിലെ ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണിനു സിപിആര്‍ ശുശ്രൂക്ഷ നല്‍കി. നില ഗുരതരമായതിനാല്‍ മത്സരം സസ്പെന്‍ഡ് ചെയ്തു. ആദ്യ പകുതിയുടെ...

മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇത് വലിയ വിവാദം ആകുമായിരുന്നു; പിയേഴ്സ് മോർഗൻ.

ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ...

ഷൂട്ടൗട്ടില്‍ മാര്‍ട്ടിനെസ് രക്ഷിച്ചു. മാറാക്കാനയില്‍ ക്ലാസിക്ക് ഫൈനല്‍

കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റ് സെമിഫൈനലില്‍ കൊളംമ്പിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍...

കാനറികളുടെ കിരീട സ്വപ്നം ക്രൊയേഷ്യ അരിഞ്ഞു. ബ്രസീല്‍ പെനാല്‍റ്റിയില്‍ കീഴടങ്ങി.

ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ...

പുഴയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു. കട്ടൗട്ടുകള്‍ എടുത്തു മാറ്റാന്‍ ഉത്തരവ്

പുള്ളാവൂരിലെ ഫുട്ബോൾ ആരാധകര്‍ ചെറുപുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ട് എടുത്തുമാറ്റണമെന്ന് പരാതി നൽകിയത്. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ...

നാലു ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൂപ്പര്‍ താരത്തിന്‍റെ കരുത്തറിഞ്ഞ് സൗദി ലീഗ്

സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അൽ വെഹ്ദയ്‌ക്കെതിരായ അൽ നാസറിന്റെ പോരാട്ടത്തില്‍, ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടുകയും കരിയറിലെ 61-ാമത് ഹാട്രിക് നേടുകയും ചെയ്തു. റൊണാൾഡോയുടെ മികവിൽ അൽ നാസർ മത്സരം...