ഇറങ്ങിപ്പോയത് വെറുതെയല്ല, ഇത് കുറേക്കാലമായി അനുഭവിക്കുന്നത്; തെളിവുകൾ നിരത്തി ഫെഡറേഷന് മറുപടി നൽകി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഐ.എസ്.എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരത്തിലെ ബാംഗ്ലൂർ എഫ്.സിക്ക് എതിരായ നടന്ന വിവാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവൻ വുക്കോമനോവിച്ചിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നോട്ടീസ് നൽകിയിരുന്നു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ...
തുടർച്ചയായ രണ്ടാം തവണയും സീസണിലെ മികച്ച താരമായി അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം സീസണിലാണ് അഡ്രിയൻ ലൂണ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 1×Batsporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ...
തോൽവി സമ്മതിക്കുന്നു,അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ച് വരും;ഇവാൻ വുകാമനോവിച്ച്
ഇത്തവണത്തെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ...
അർജൻ്റീന ചലിക്കുന്നത് മെസ്സിയുടെ കാൽക്കീഴിൽ; ഡാനി ആൽവസ്
ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജൻ്റീനയും ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജൻ്റീന നെതർലാൻഡ്സിനെതിരെയാണ് കളിക്കാൻ ഇറങ്ങുക. ഈ മത്സരങ്ങളിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിഫൈനലിൽ...
ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.
റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...
യൂറോ കപ്പ് 2020 : പ്രീക്വാര്‍ട്ടര്‍ മത്സര ക്രമം, യോഗ്യത നേടിയ ടീമുകള്‍, സമയം
കോവിഡ് കാരണം നീണ്ടുപോയ യൂറോ 2020 ജൂണ്‍ 11 നാണ് ആരംഭിച്ചത്. 6 ഗ്രൂപ്പിലായി 24 യൂറോപ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന് എത്തിയത്. യൂറോ കപ്പിന്‍റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് 11 വേദികളില്‍...
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടെ തിരിച്ചു വരവ്. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിയാണ് അര്‍ജന്‍റീനയുടെ വിജയം. ആദ്യ മത്സരത്തില്‍ സൗദിയുമായി തോറ്റു...
അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...
റോലാൻഡ് ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി
ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...
മുംബൈയോടും ഗോവയോടും തോൽക്കാൻ കാരണം അതാണ്; വിശദീകരണവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-എഫ്.സി ഗോവ മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവയോട് പരാജയപ്പെട്ട് തുടർച്ചയായ രണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. മുംബൈ എഫ്സിയോട് 4-0ത്തിൻ്റെ പരാജയത്തിനു ശേഷം ഗോവക്കെതിരെ...
വിജയ കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കാശ്മീരിനെതിരെ തകര്‍പ്പന്‍ വിജയം.
സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി കേരളം. ജമ്മു കാശ്മീരിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളത്തിന്‍റെ വിജയം.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കേരളത്തിനു ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ലാ. രണ്ടാം പകുതിയുടെ തുടക്കത്തില്‍...
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയിട്ട് കാര്യമില്ല, ജപ്പാന്റെ ആ ഗോൾ തെറ്റായ തീരുമാനം അല്ല.
ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ ജപ്പാൻ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ച ഗ്രൂപ്പ് ചാമ്പ്യൻമാരായി ജപ്പാൻ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയിനിനേയും തോൽപ്പിച്ചാണ് ജപ്പാൻ...
ഒന്നും മിണ്ടണ്ട!ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമ വിലക്ക് ഏർപ്പെടുത്തിയതായി സൂചന!
ഇന്ത്യൻ സൂപ്പർ കപ്പ് മത്സരങ്ങൾ കേരളത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരങ്ങൾക്ക് മുൻപായി നടക്കാറുള്ള പ്രസ്സ് കോൺഫറൻസിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലകനും താരങ്ങളും ഒരുമിച്ച് സാധാരണ ഒരു മത്സരത്തിന് മുൻപും ശേഷവും...
ആരാധകരെ ശാന്തരാകുവിന്‍. ഗോള്‍ വിവാദത്തില്‍ അഡിഡാസിനു പറയാനുള്ളത്.
യുറുഗ്വെയ്‌ക്കെതിരേ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് എല്ലാവരുടേയും ചര്‍ച്ച. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ നിന്നും റൊണാള്‍ഡോ ടച്ച് ചെയ്ത് ഗോള്‍ നേടി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍...
ഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ കോച്ചായ ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ് ഒരു കോടി രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെതിരെയുള്ള പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ വിവാദ...