ബംഗ്ലാദേശിനെതിരെ ഞങ്ങൾ കളിക്കുക ആക്രമണ ക്രിക്കറ്റ്; രാഹുൽ
നാളെയാണ് ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയിച്ച് മാനം കാത്ത് സൂക്ഷിക്കേണ്ടത് അനിവാരമാണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ...
അർജൻ്റീന ഇന്ന് തോൽക്കില്ല,കാരണം അവരുടെ ചരിത്രം തന്നെ!
ഇന്നാണ് ലോകകപ്പ് സെമി ഫൈനലിൽ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. സെമി ഫൈനലിൽ എത്തിയാൽ എന്തായാലും ഫൈനൽ കളിക്കുക എന്നാണ് അർജൻ്റീനയുടെ ലോകകപ്പ് ചരിത്രം. എന്നാൽ ക്രൊയേഷ്യ സെമിഫൈനലിൽ ഒരു ജയവും ഒരു തോൽവിയും ആണ്...
തങ്ങളുടെ ആഗ്രഹം മെസ്സിക്ക് ആ ലോക കിരീടം നേടി കൊടുക്കുക എന്നാണെന്ന് അർജൻ്റീനൻ താരം
ഇന്നാണ് ലോകകപ്പ് സെമി ഫൈനലിലെ അർജൻ്റീന ക്രൊയേഷ്യ പോരാട്ടം. രാത്രി ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻഅമേരിക്കൻ വമ്പന്മാരും യൂറോപ്യൻ ശക്തികളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്.
ഇപ്പോഴിതാ സാമൂഹ്യ...
അര്‍ജന്‍റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. ഇവര്‍ പോരാട്ടത്തിനുണ്ടാകും
ഫിഫ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നീ രണ്ട് പ്രധാന താരങ്ങള്‍ മത്സരത്തിനുണ്ടാവും എന്ന് ലയണൽ...
ക്രൊയേഷ്യയെ തോല്‍പ്പിക്കാനുള്ളത് ഞങ്ങള്‍ വിശകലനം ചെയ്തട്ടുണ്ട്. ചിലപ്പോള്‍ ശരിയാകും ; സ്കോലനി
ഫിഫ ലോകകപ്പിന്‍റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജന്‍റീനയും - ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം. ബ്രസീലിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ എത്തുമ്പോള്‍ നെതര്‍ലണ്ടിനെ മറികടന്നാണ് അര്‍ജന്‍റീന എത്തുന്നത്. രണ്ട് മത്സരങ്ങളിലും ഷൂട്ടൗട്ടിലാണ് വിജയികളെ...
ഷെയ്ക്ക് ഹാൻഡ് കൊടുക്കുവാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ മെസ്സി എന്നോട് ചെയ്തത്. നെതര്‍ലണ്ട് സ്ട്രൈക്കര്‍ പറയുന്നു.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. കളിയുടെ മുഴുവൻ സമയവും രണ്ടു ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ ആണ് ഹോളണ്ടിനെ അർജൻ്റീന പരാജയപ്പെടുത്തിയത്. കളിക്കാർ...
ഞങ്ങൾക്ക് വേണ്ടി ആ കിരീടം അർജൻ്റീന കൊണ്ടുവരട്ടെ; പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പുറത്താകൽ ആയിരുന്നു ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ ആയത്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ തന്നെ ബ്രസീൽ ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ...
ആ സ്വപ്നം ഉള്ള കാലം അത് മനോഹരമായിരുന്നു”; ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് റൊണാൾഡോ
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കയോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു യൂറോപ്യൻ വമ്പന്മാർ ആഫ്രിക്കൻ ശക്തരോട് പരാജയപ്പെട്ടത്. ലോകകപ്പിൽ നിന്നും പുറത്തായതോടെ തന്റെ അവസാന ലോകകപ്പിൽ കിരീടം നേടി...
ഒരു താരത്തെ മാത്രം പൂട്ടുന്നത് ഞങ്ങളുടെ രീതിയല്ല, ഞങ്ങളുടെ തന്ത്രം മറ്റൊന്നാണെന്ന് ക്രൊയേഷ്യൻ താരം.
നാളെയാണ് ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയും യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് സെമിഫൈനലുകളിൽ ആരാധകർ ഏറെ...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
നിങ്ങൾ കളത്തിൽ ഇറങ്ങുമ്പോൾ കളി മാറിമറിയുന്നത് പലതവണ കണ്ടിട്ടുള്ളതാണ്, പക്ഷേ ഇന്ന് വൈകി പോയി; പോർച്ചുഗൽ കോച്ചിനെ രൂക്ഷമായി...
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പോർച്ചുഗൽ മൊറോക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടൊ സാന്റോസ് ആദ്യ ഇലവനിൽ...
മെസിയുടെ സ്ഥാനത്ത് റൊണാൾഡോ ആയിരുന്നെങ്കിൽ ഇത് വലിയ വിവാദം ആകുമായിരുന്നു; പിയേഴ്സ് മോർഗൻ.
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലാറ്റിൻ അമേരിക്കൻ വമ്പന്മാർ യൂറോപ്പ്യൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. മത്സരശേഷം അർജൻ്റീന നായകൻ ലയണൽ മെസ്സി വലിയ...
പെനാല്‍റ്റി പാഴാക്കിയ കെയ്നെ നിഷ്കരുണം പരിഹസിച്ച് എംമ്പാപ്പേ| വീഡിയോ
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന് മത്സരം സമനിലയാക്കാനുള്ള അവസരം ഉണ്ടായിരുന്നു. നേരത്തെ ആദ്യ പെനാല്‍റ്റി സ്കോര്‍ ചെയ്ത ഹാരി കെയ്ന്,...
റൊണാള്‍ഡോയെ പുറത്താക്കിയതില്‍ ഖേദമില്ലാ. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാന്‍റോസ്
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായി. ആദ്യ പകുതിയില്‍ പിറന്ന ഏക ഗോളിലാണ് ആഫ്രിക്കാന്‍ ടീമിന്‍റെ വിജയം. തുടര്‍ച്ചയായ രണ്ടാം തവണെയാണ് ക്രിസ്റ്റ്യാനോ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. മത്സരശേഷം...
ലോകചാംപ്യന്‍മാര്‍ മുന്നോട്ട്. ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി. ഇംഗ്ലണ്ട് പുറത്ത്.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം.
ആവേശം നിറന്ന ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവച്ചത്. 17ാം...