കലാശ പോരാട്ടത്തിൽ കണക്കുകൾ ആർക്കൊപ്പം?

ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസും ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും ഏറ്റുമുട്ടും. ഞായറാഴ്ച രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയെയും,ഫ്രാൻസ് മൊറോക്കോയേയും പരാജയപ്പെടുത്തിയാണ് കലാശ...

അര്‍ജന്‍റീനക്കെതിരെയുള്ള ഫൈനല്‍ ; സൂപ്പര്‍ താരം തിരിച്ചെത്തുന്നു. റിപ്പോര്‍ട്ടുകള്‍

അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിനു മുന്നോടിയായി ടീമിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങി ഫ്രാന്‍സ് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ടൂർണമെന്റിന്റെ തലേന്ന് ഖത്തറിൽ നടന്ന പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. ടൂർണമെന്റ് ആരംഭിച്ചപ്പോൾ...

മെസ്സിക്ക് ഗോൾഡൻ ബൂട്ടും ഗോള്‍ഡന്‍ ബോളും ഒരുമിച്ച് ലഭിക്കുമോ? സാധ്യതകൾ ഇങ്ങനെ..

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. എല്ലാ ഫുട്ബോൾ ആരാധകരുടെയും മനം കീഴടക്കി താരം തൻ്റെ മികവ് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഒറ്റയാൾ മികവുകൊണ്ട് ലാറ്റിനമേരിക്കൻ വമ്പൻമാരായ...

❝ഞങ്ങള്‍ എല്ലാം നല്‍കി❞ സെമിഫൈനലില്‍ തോല്‍ക്കാനുള്ള കാരണം എന്ത് ? ഉത്തരം നല്‍കി മൊറോക്കന്‍ പരിശീലകന്‍

ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ടീം വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്നും എന്നാല്‍ ഇത് ടൂര്‍ണമെന്‍റില്‍ മൊറോക്കോ സ്വന്തമാക്കിയ നേട്ടങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നും പരിശീലന്‍ വാലിദ് പറഞ്ഞു. സ്പെയിനെയും പോര്‍ച്ചുഗലിനെയും പുറത്താക്കിയാണ് മൊറോക്കോ സെമിയില്‍ എത്തിയത്. എന്നാല്‍...

മൊറോക്കന്‍ വിസ്മയം അവസാനിച്ചു. രണ്ട് ഗോള്‍ വിജയവുമായി ഫ്രാന്‍സ് ഫൈനലില്‍. എതിരാളികള്‍ അര്‍ജന്‍റീന

ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം നേടിയാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്. എല്ലാവരെയും വിസ്മയിപ്പിച്ച് സെമിയില്‍ എത്തിയ ആഫ്രിക്കന്‍ ടീം,...

എല്ലാവര്‍ക്കും ഞങ്ങള്‍ തോല്‍ക്കണമായിരുന്നു ; എമിലിയാനോ മാർട്ടിനസ്

ക്രൊയേഷ്യയെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലില്‍ പ്രവേശിച്ചത്. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളിന്റെയും നായകൻ ലയണൽ മെസ്സിയുടെ ഒരു ഗോളിന്റെയും പിൻബലത്തിലാണ് യൂറോപ്പ്യൻ ടീമിനെ പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്...

ഫൈനലിൽ ഫ്രാൻസ് വേണോ മൊറോക്കോ വേണോ? ഉത്തരം നൽകി സ്കലോണി

ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ സ്ഥാനം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന്റെ അനായാസ വിജയം ആയിരുന്നു അർജൻ്റീന നേടിയത്. നായകൻ ലയണൽ മെസ്സി ഒരു...

ഞായറാഴ്ച ലോകകപ്പിലെ എൻ്റെ അവസാന മത്സരം; ഔദ്യോഗിക പ്രഖ്യാപനവുമായി മെസ്സി.

ഇന്നലെ അർജൻ്റീന കൊറേഷ്യയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരുന്നു. സെമിഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യൂറോപ്യൻ വമ്പൻമാരെ അർജൻ്റീന പരാജയപ്പെടുത്തിയത്. അർജൻ്റീനക്കു വേണ്ടി യുവ താരം ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകളും നായകൻ...

ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ തങ്ങൾ കിരീടം ഉയർത്തും ; പ്രതീക്ഷയുമായി മൊറോക്കോ കോച്ച്.

ഇന്ന് രാത്രിയാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ മൊറോക്കോ-ഫ്രാൻസ് പോരാട്ടം. ഇത്തവണത്തെ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയെ പരാജയപ്പെടുത്തുന്നത് ഫ്രാൻസിന് അത്ര എളുപ്പമാകില്ല. പ്രീക്വാർട്ടറിൽ സ്പെയിനിനേയും ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് മൊറോക്കോ...

പറയാൻ വാക്കുകൾ ഇല്ല, മെസ്സിയെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം.

ലോകകപ്പ് സെമിഫൈനലിൽ ഇന്നലെ ക്രൊയേഷ്യക്കെതിരെ ആധികാരിക വിജയം നേടി അർജൻ്റീന ഫൈനലിലേക്ക് പ്രവേശനം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യൂറോപ്പ്യൻ വമ്പൻമാരെ പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്‍റീന ഫൈനലിൽ സ്ഥാനം നേടിയത്. യുവ താരം ജൂലിയൻ...

അന്നത്തെ ആ നാണക്കേടിന് കണക്ക് വീട്ടി അര്‍ജന്‍റീന.

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ക്രൊയേഷ്യ സെമി ഫൈനൽ മത്സരം. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുവാൻ അർജൻ്റീനക്ക് സാധിച്ചു. അർജൻ്റീനക്ക് വേണ്ടി യുവ താരം ജൂലിയൻ അൽവാരസ്...

റഫറി ഒരു ദുരന്തം. പെനാല്‍റ്റി നല്‍കിയതിനെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യന്‍ കോച്ചും

ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യയുടെ കോച്ച് സ്ലാറ്റ്‌കോ ഡാലിക്കും അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. "ഏറ്റവും മോശം റഫറിമാരിൽ ഒരാൾ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. “പെനാൽറ്റി...

സൗദിയോടുള്ള തോല്‍വി ആസിഡ് ടെസ്റ്റായിരുന്നു. പിന്നീട് ഞങ്ങള്‍ കളിച്ചത് 5 ഫൈനലുകള്‍ : ലയണല്‍ മെസ്സി

സൗദി അറേബ്യയില്‍ നിന്നും അപ്രതീക്ഷിതമായ തോല്‍വിയില്‍ നിന്നും കരകയറിയ അര്‍ജന്‍റീനയെ പ്രശംസിച്ച് ലയണല്‍ മെസ്സി. ലോകകപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തിലെ വിജയത്തിനു പിന്നാലെയാണ് ലയണല്‍ മെസ്സി അര്‍ജന്‍റീനുടെ തിരിച്ചു വരവിനെ പ്രശംസിച്ചത്. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഗോളടി...

തകർപ്പൻ വിജയത്തോടൊപ്പം തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി മെസ്സി.

ഇന്നായിരുന്നു അർജൻ്റീന ക്രൊയേഷ്യ സെമി ഫൈനൽ പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. അർജൻ്റീനക്ക് വേണ്ടി ജൂലിയൻ അൽവാരസ് ഇരട്ട ഗോളും നായകൻ ലയണൽ...

ഖത്തറില്‍ മെസ്സിയുടെ മായാജാലം. ഇരട്ട ഗോളുമായി അല്‍വാരസ്. അര്‍ജന്‍റീന ഫൈനലില്‍.

ഫിഫ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത 3 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. അല്‍വാരസിന്‍റെ ഇരട്ട ഗോളിലും മെസ്സിയുടെ പെനാല്‍റ്റി ഗോളിലുമാണ് അര്‍ജന്‍റീനയുടെ വിജയം. ഫൈനലില്‍ ഫ്രാന്‍സ്...