ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ; ടോസ് ഭാഗ്യം ഇന്ത്യക്ക്. അശ്വിന്‍ ഇല്ലാതെ ഇന്ത്യ

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ടോസ് വീണു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ രവിചന്ദ്ര അശ്വിനില്ല. വിക്കറ്റ് കീപ്പറായി ഭരതാണ് എത്തുക. താക്കൂര്‍, ഉമേഷ് യാദവ്, ഷമി, സിറാജ് എന്നിവര്‍ക്കാണ് പേസ് ദൗത്യം.

India (Playing XI): Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Srikar Bharat(w), Ravindra Jadeja, Shardul Thakur, Umesh Yadav, Mohammed Shami, Mohammed Siraj

Australia (Playing XI): David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Scott Boland

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ കാണാം

Session timing for WTC final

  • 1st session – 3 pm to 5 pm
  • 2nd session – 5.40 pm to 7.40 pm
  • 3rd session – 8 pm to 10 pm.