പോരാട്ടാവീര്യത്തോടെ ഡൽഹി ഫൈനലിൽ. മുംബൈ ഇന്ത്യൻസിന് പണി – എലിമിനേറ്റർ.

ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഡൽഹി ക്യാപിറ്റൽസ് ടീം വുമൺസ് പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക്. യുപി വാരിയേർസിനെതിരായി നടന്ന അവസാന മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് ഡൽഹി വിജയം കണ്ടത്....

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുംബൈപട. ബാംഗ്ലൂരിനെ തൂത്തെറിഞ്ഞത് 4 വിക്കറ്റുകൾക്ക്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും വമ്പൻ വിജയം നേടി മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ 4 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം നേടിയത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം...

മുംബൈ ഇന്ത്യൻസിനെ പപ്പടമാക്കി ഡൽഹി പവർ. 9 ഓവറിൽ കളി ജയിച്ചു.

ശക്തരായ മുംബൈ ഇന്ത്യൻസിനെ അനായാസം പഞ്ഞിക്കിട്ട് ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. വനിതാ പ്രീമിയർ ലീഗിലെ ആവേശഭരിതമായ മത്സരത്തിൽ 9 വിക്കറ്റുകൾക്കായിരുന്നു ഡൽഹി ക്യാപിറ്റൽസ് മുംബൈ ടീമിനെ തറപറ്റിച്ചത്. മുംബൈ...

ബാംഗ്ലൂരിനെയും ഗുജറാത്തിനെയും ഒറ്റയടിക്ക് പുറത്താക്കി യുപി. വിജയം 3 വിക്കറ്റുകൾക്ക്.

വനിതാ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി യുപി വാരിയേഴ്സ്. മത്സരത്തിൽ 3 വിക്കറ്റുകൾക്കായിരുന്നു യുപി വാരിയെഴ്സ് വിജയം സ്വന്തമാക്കിയത്. ടാലിയ മഗ്രാത്തിന്റെയും ഗ്രേസ് ഹാരിസിന്റെയും ഉഗ്രൻ ബാറ്റിംഗായിരുന്നു...

ബാംഗ്ലൂരുവിന്‍റെ തൂക്കിയടി. സോഫീ ഡിവൈന് സെഞ്ചുറി നഷ്ടം

ഗുജറാത്ത് ജയന്റ്സ് നല്‍കിയ 189 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അനായാസ വിജയം നേടികൊടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാനയും സോഫീ ഡിവൈനും ചേര്‍ന്ന്...

മുംബൈയെ കറക്കി വീഴ്ത്തി യുപിയുടെ ചുണക്കുട്ടികൾ. വിജയം 5 വിക്കറ്റുകൾക്ക്.

ശക്തന്മാരുടെ ടീമായ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് യുപി വാരിയേഴ്സിന്റെ പടയോട്ടം. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് യുപി വാരിയഴ്‌സ് വിജയം കണ്ടത്. ഈ വിജയത്തോടെ യുപി തങ്ങളുടെ പ്ലെ ഓഫ് സാധ്യതകൾ...

ഡൽഹിയെ അട്ടിമറിച്ച് ഗുജറാത്ത് വിജയഗാഥ. 11 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

വനിതാ പ്രീമിയർ ലീഗിൽ ശക്തരായ ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്തിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ 11 റൺസിനാണ് ഗുജറാത്ത് വിജയം കണ്ടത്. ബാറ്റർമാരായ വോൾവാർട്ട്ന്റെയും ആഷ്‌ലി ഗാർഡ്നറുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിനെ മത്സരത്തിൽ...

അവസാനം വിജയം കണ്ട് ബാംഗ്ലൂര്‍. പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി.

ഒടുവിൽ വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തങ്ങളുടെ ടൂർണമെന്റിലെ ആറാം മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ 5 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ വിജയം കണ്ടത്. ഈ വിജയത്തോടെ...

തടഞ്ഞു നിർത്താനാവാത്ത പോരാട്ടവീര്യം. മുംബൈയ്ക്ക് തുടർച്ചയായ അഞ്ചാം വിജയത്തോടെ പ്ലേയോഫില്‍

വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ 55 റൺസുകൾക്കായിരുന്നു മുംബൈ വിജയം നേടിയത്. നായിക ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ...

ബാംഗ്ലൂരിനു തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അവസാന ഓവറിൽ ഡൽഹിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.

ബാംഗ്ലൂരിനെതിരായ വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒരുഗ്രൻ വിജയം സ്വന്തമാക്കി ഡൽഹി ടീം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഡൽഹി വിജയം സ്വന്തമാക്കിയത്. ശിഖ പാണ്ടെയുടെ ഉഗ്രൻ ബോളിങ് മികവും...

FOLLOW US ON

29,328FansLike
1,852FollowersFollow
26,588SubscribersSubscribe