സന്നാഹ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യ നേരിടുന്നത് ശക്തരായ ടീമുകളെ

India vs PAK AP 571 855

ഇന്ത്യന്‍ പ്രീമയര്‍ ലീഗിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നവംമ്പര്‍ 14 നാണ് ഒരുക്കിയിരിക്കുന്നത്. ടൂര്‍ണമെന്‍റിനു മുന്നോടിയായുള്ള ഒരുക്കത്തിനു വേണ്ടി ഐസിസി സന്നാഹ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12 നാണ് സന്നാഹ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

അബുദാബിയിലും ദുബായിലുമായി നടക്കുന്ന സന്നാഹ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ടിലെ എട്ടു ടീമുകള്‍ തമ്മിലാണ് ആദ്യ സന്നാഹ മത്സരം കളിക്കുക. പപ്പ്വാ ന്യൂ ഗനിയയും അയര്‍ലന്‍റും തമ്മിലാണ് ആദ്യ സന്നാഹ മത്സരം.

T20WC 2021 Warm-Up Schedule – 1

  • 12th Oct, Papua New Guinea v Ireland, Abu Dhabi- 3.30 pm IST
    12th Oct, Scotland v Netherlands, Abu Dhabi- 7.30 pm IST
  • 12th Oct, Bangladesh v Sri Lanka, Tolerance Oval, Abu Dhabi- 7.30 pm IST
    12th Oct, Oman v Namibia, Dubai- 7.30 pm IST
  • 14th Oct, Bangladesh v Ireland, Abu Dhabi- 11.30 am IST
    14th Oct, Sri Lanka v Papua New Guinea, Tolerance Oval, Abu Dhabi- 11.30 am IST
  • 14th Oct, Scotland v Namibia, Dubai- 11.30 am IST
    14th Oct, Netherlands v Oman, Dubai- 11.30 am IST

സൂപ്പര്‍ 12 ല്‍ നേരിട്ട് പ്രവേശനം ലഭിച്ച ടീമുകള്‍ക്കും രണ്ട് വീതം സന്നാഹ മത്സരങ്ങള്‍ കളിക്കും. ഇന്ത്യയുടെ സന്നാഹ മത്സരം ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ്. ഒക്ടോബര്‍ 18 ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ പരിശീന മത്സരം. രണ്ട് ദിവസത്തിനു ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയാണ് ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തിനു മുന്‍പ്  ഇന്ത്യയുടെ ശക്തി പരീക്ഷിക്കാനുള്ള അവസരമാണിത്.

October 18, Monday – Sheikh Zayed Stadium, Abu Dhabi

See also  മുംബൈയെ തോൽപിച്ചതിൽ വലിയ പങ്ക് ഹർദിക്കിനുള്ളത്. തുറന്ന് പറഞ്ഞ് മുഹമ്മദ്‌ ഷാമി.

Match 1 – Afghanistan vs South Africa – 3:30 PM IST
Match 2 – New Zealand vs Australia -7:30 PM IST

October 18, Monday – Dubai International Cricket Stadium, Dubai

Match 3 – Pakistan vs West Indies – 3:30 PM IST
Match 4 – India vs England – 7:30 PM IST

October 20, Tuesday – Sheikh Zayed Stadium, Abu Dhabi

Match 5 – England vs New Zealand – 3:30 PM IST
Match 6 – South Africa vs Pakistan – 7:30 PM IST

October 20, Tuesday – Dubai International Cricket Stadium, Dubai

Match 7 – India vs Australia – 3:30 PM IST
Match 8 – Afghanistan vs West Indies – 7:30 PM IST

ഇന്ത്യയുടെ മത്സരങ്ങള്‍ സറ്റാര്‍ സ്പോര്‍ട്ട്സ് സംപ്രേക്ഷണം ചെയ്യും. സൂപ്പര്‍ 12 റൗണ്ട് ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും.

റൗണ്ട് വണ്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പര്‍ 12 റൗണ്ടിനു ശേഷം ഗ്രൂപ്പില്‍ മുന്നിലെത്തിയ ആദ്യ രണ്ട് ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.

റൗണ്ട് 1 ഗ്രൂപ്പ്

Group AGroup B
Sri LankaBangladesh
IrelandScotland
NetherlandsPapua New Guinea
NamibiaOman

സൂപ്പര്‍ 12 ഗ്രൂപ്പ്

Group 1Group 2
EnglandIndia
AustraliaNew Zealand
South AfricaPakistan
West IndiesAfghanistan
Group A topper (post qualification phase)Group B topper (post qualification phase)
Group B runner-up (post qualification phase)Group A runner-up (post qualification phase)
Scroll to Top