ഒന്നു റിട്ടയര്‍ ചെയ്തൂടെ ? സഞ്ചു സാംസണിനെതിരെ കടുത്ത പ്രതിഷേധം

രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള ഒരവസരം കൂടി മലയാളി താരം സഞ്ചു സാംസണ്‍ പാഴാക്കി. പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. മൂന്നു മത്സരങ്ങളിലും സഞ്ചു പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ജേഴ്സി സ്വപ്നങ്ങളും അവസാനിക്കുകയാണ്.

പരമ്പരയില്‍ 3 മത്സരങ്ങളില്‍ 34 റണ്‍സ് മാത്രമാണ് സഞ്ചുവിന് നേടാന്‍ കഴിഞ്ഞത്. വളരെ പ്രതീക്ഷകളോടെ എത്തിയ സഞ്ചുവിന് തന്‍റെ പ്രതിഭയോട് നീതി പുലര്‍ത്താനായില്ലാ. ടീമിലെ സീനിയര്‍ താരമായി നില്‍ക്കേണ്ട താരം സമര്‍ദ്ധഘട്ടങ്ങളില്‍ വീണുപോയി.

പരമ്പരയില്‍ പരാജയമായി സഞ്ചു സാംസണിനെ കടുത്ത ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മലയാളി താരത്തോട് റിട്ടയര്‍ ചെയ്ത് പോകാന്‍ ആവശ്യപ്പെടുമ്പോള്‍, സഞ്ചു സാംസണ്‍ മികച്ച താരം എന്ന് പറയുന്നവര്‍ ഡോക്ടറുടെ അടുത്ത് ചിക്തസ തേടണമെന്നാണ് ഒരാളുടെ പ്രതികരണം

ട്വിറ്റര്‍ പ്രതികരണങ്ങള്‍