അധികം മാറ്റങ്ങളില്ലാ. ഫൈനല്‍ കളിച്ച ടീമിനെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്.

Rajasthan royals sanju samson 2022 scaled

2023 ഐപിഎല്ലിനു മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തേണ്ട അവസാന തീയ്യതി ഇന്നായിരുന്നു. നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് ബിസിസിഐക്ക് ടീമുകള്‍ കൈമാറി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കോര്‍ ടീമിനെ തന്നെ നിലനിര്‍ത്താന്‍ സാധിച്ചു.

കഴിഞ്ഞ ഫൈനലില്‍ കളിച്ച പതിനൊന്ന് താരങ്ങളേയും സഞ്ചു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയട്ടുണ്ട്. ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, കരുണ്‍ നായര്‍, റാസി വാന്‍ഡര്‍ ദുസന്‍ എന്നിവരാണ് ഒഴിവാക്കിയ പ്രമുഖര്‍.

Rajasthan royals ipl final

ഇവരെക്കൂടാതെ ഇന്ത്യന്‍ താരങ്ങളെയും ഒഴിവാക്കിയതോടെ ലേലത്തില്‍ 13.2 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാം. 4 വിദേശ താരങ്ങളെക്കൂടി ലേലത്തില്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനു സ്വന്തമാക്കാം

ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു മികച്ചൊരു പേസ് ഓള്‍റൗണ്ടറെയാണ് ആവശ്യം. ഇത്തവണ കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്ക്സ്, സാം കരന്‍ തുടങ്ങിയ ഒരു പറ്റം മികച്ച ഓള്‍റൗണ്ടര്‍മാര്‍ ലേലത്തില്‍ എത്തുന്നുണ്ട്. ഇവരെ ആരെയെങ്കിലും രാജസ്ഥാന്‍ ലക്ഷ്യം വച്ചേക്കാം

Players released: Anunay Singh, Corbin Bosch, Daryl Mitchell, James Neesham, Karun Nair, Nathan Coulter-Nile, Rassie van der Dussen, Shubham Garhwal, Tejas Baroka
Players acquired via trades: NA
Purse remaining: INR 13.2 crore
Overseas slots remaining: 4
Current squad: Sanju Samson (C), Yashasvi Jaiswal, Shimron Hetmyer, Devdutt Padikkal, Jos Buttler, Dhruv Jurel, Riyan Parag, Prasidh Krishna, Trent Boult, Obed McCoy, Navdeep Saini, Kuldeep Sen, Kuldip Yadav, R Ashwin, Yuzvendra Chahal, KC Cariappa

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top