CATEGORY

Cricket

ഇന്ത്യ പാകിസ്ഥാനിൽ കളിക്കേണ്ടന്ന് ബിസിസിഐ, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിലേക്ക്- റിപ്പോർട്ട്‌..

2025 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റ് നടക്കുന്നത് പാക്കിസ്ഥാനിലാണ്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഐസിസി ടൂർണമെന്റ് പൂർണമായും പാകിസ്ഥാനിൽ നടക്കുന്നത്. എന്നാൽ ടൂർണമെന്റിനെ സംബന്ധിച്ച് ഒരുപാട് അവ്യക്തതകൾ നിലനിൽക്കുകയാണ്. കഴിഞ്ഞ സമയങ്ങളിൽ ഒന്നുംതന്നെ പാക്കിസ്ഥാനിൽ...

കോഹ്ലിയോ സ്മിത്തോ അല്ല, ഞാൻ നേരിട്ട ഏറ്റവും അപകടകാരിയായ ബാറ്റർ ആ ഇന്ത്യൻ താരം. ആൻഡേഴ്‌സൻ പറയുന്നു.

ലോക ക്രിക്കറ്റിലെ ഇതിഹാസ ബോളർമാരിൽ ഒരാളായ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സൻ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുകയാണ്. ഇതിനോടകം തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ബോളറാണ് ആൻഡേഴ്സൺ. ഇപ്പോൾ താൻ...

എന്റെ 400 റൺസ് റെക്കോർഡ് അവരിലൊരാൾ തകർക്കും. 2 ഇന്ത്യക്കാരെ ചൂണ്ടിക്കാട്ടി ബ്രയാൻ ലാറ.

ക്രിക്കറ്റിൽ കാലാകാലങ്ങളിൽ ഉണ്ടാവുന്ന വിപ്ലവങ്ങൾ ബാറ്റർമാർക്ക് വലിയ സഹായകമായി മാറിയിട്ടുണ്ട്. തങ്ങളുടെ സാങ്കേതികതയിൽ വലിയ മെച്ചം ഉണ്ടാക്കാൻ പുതിയ രീതികളും നിയമങ്ങളും ബാറ്റർമാരെ സഹായിക്കുന്നു. അതിനാൽ തന്നെ മുൻപ് ഇതിഹാസ താരങ്ങൾ സൃഷ്ടിച്ച...

പുതിയ കോച്ചുകളുടെ പോരാട്ടം. ശ്രീലങ്കന്‍ ടൂറിലെ മത്സരക്രമം പ്രഖ്യാപിച്ചു.

ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ടി20 - ഏകദിന പരമ്പരയാണ് ശ്രീലങ്കന്‍ ടൂറിലുള്ളത്. ജൂലൈ 26 ന് ടി20 മത്സരത്തോടെ ആരംഭിച്ച് ആഗസ്റ്റ് 7 നാണ് പരമ്പര...

കേരളത്തിന്റെ ഐപിഎൽ വരുന്നു, ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു.

ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിൽ ടീമുകളെ സ്വന്തമാക്കാനായി രംഗത്തെത്തി വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ. മുത്തൂറ്റ് ഫിൻകോർപ്, വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ, ഇന്ത്യൻ താരം സഞ്ജു സാംസൺ...

അധികതുക എനിക്ക് വേണ്ട, സപ്പോർട്ടിങ് സ്റ്റാഫിന് കൊടുക്കുന്ന തുക മതി. വീണ്ടും മാതൃകയായി ദ്രാവിഡ്‌.

തന്റെ പ്രതിഫലത്തിലുപരി ടീമിന്റെ മികച്ച പ്രകടനത്തിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് വീണ്ടും തെളിയിച്ച് ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ അധികമായി അനുവദിച്ച 2.5 കോടി...

12 കോടിയിലധികം നൽകാം, കോച്ചാവാമോ. ദ്രാവിഡിനെ സമീപിച്ച് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അവിസ്മരണീയമായ തിരിച്ചുവരമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം നടത്തിയത്. മുൻപത്തെ 2 സീസണുകളിലും ഏഴാം നമ്പർ പൊസിഷനിലായിരുന്നു കൊൽക്കത്ത ഫിനിഷ് ചെയ്തത്. എന്നാൽ 2024 സീസണിൽ...

എല്ലാവരും ടീമിനായി സംഭാവന നൽകി. നിർണായക വിജയമെന്ന് ശുഭ്മാൻ ഗിൽ.

സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും വളരെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകൻ ഗില്ലിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ 182 എന്ന ശക്തമായ സ്കോർ കണ്ടെത്തിയിരുന്നു. ഇന്ത്യക്കായി...

രണ്ടാം വിജയവുമായി ഇന്ത്യന്‍ യുവനിര. പരമ്പരയില്‍ മുന്നില്‍

സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. മത്സരത്തിൽ 23 റൺസിന്റെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് നായകൻ ശുഭമാൻ ഗില്ലായിരുന്നു. മത്സരത്തിൽ ഒരു...

മൂന്നാം ട്വന്റി20യിൽ സഞ്ജു വൈസ് ക്യാപ്റ്റൻ. ഭാവി നായകനെന്ന് സൂചന നൽകി നീക്കം.

സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണ് ഒരു സർപ്രൈസ് റോൾ. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് സഞ്ജു സാംസൺ കളിക്കുന്നത്. ലോകകപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ 2 ട്വന്റി20 മത്സരങ്ങളും...

ശ്രീലങ്കയ്ക്കെതിരെയും കോഹ്ലിയും രോഹിതും കളിക്കില്ല. രാഹുലോ പാണ്ട്യയോ നായകനാവും.

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുൻപിലുള്ള അടുത്ത ലക്ഷ്യം ശ്രീലങ്കൻ പര്യടനമാണ്. 3 ഏകദിന മത്സരങ്ങളും 3 ട്വന്റി20 മത്സരങ്ങളും അടങ്ങിയ പര്യടനമാണ് ഇന്ത്യ ശ്രീലങ്കയിൽ നടത്തുന്നത്. എന്നാൽ ഏകദിന പരമ്പരയിൽ...

ഗൗതം ഗംഭീര്‍ – ടീം ഇന്ത്യയുടെ ഹെഡ്കോച്ച്. ഔദ്യോഗിക പ്രഖ്യാപനവുമായി ജയ് ഷാ

ടീം ഇന്ത്യയുടെ പുതിയ ഹെഡ്കോച്ചായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. https://twitter.com/JayShah/status/1810682123369816399 2024 ടി20 ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡിനു പകരമാണ് ഗൗതം ഗംഭീര്‍ എത്തുന്നത്. 3 വര്‍ഷത്തെ കരാറിലാണ്...

രോഹിതിനും കോഹ്ലിയ്ക്കും പകരക്കാരായി അവർ വരണം. ഇന്ത്യൻ യുവതാരങ്ങളെ പറ്റി മുൻ താരം.

2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ, സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി ഏകദിന...

എന്നെ ഇവിടെ വരെ എത്തിച്ചത് യുവി ഭായുടെ കഠിനപ്രയത്നം. ഗുരുവിനെ പറ്റി തുറന്ന് പറഞ്ഞ് അഭിഷേക് ശർമ.

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ അഭിഷേകിന് വേണ്ട രീതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ പൂജ്യനായി അഭിഷേകിന്...

“രോഹിത് ധോണിയെയും കപിലിനെയും പോലെ ജനങ്ങളുടെ നായകൻ”- സുനിൽ ഗവാസ്കർ.

2024 ട്വന്റി20 ലോകകപ്പിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയതോടുകൂടി ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്ര താളുകളിൽ ഇടംപിടിക്കാൻ നായകൻ രോഹിത് ശർമയ്ക്കും സാധിച്ചു. ടൂർണമെന്റിലുടനീളം പക്വതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു രോഹിത് ശർമയുടെ ഇന്ത്യൻ ടീം കിരീടം...

Latest news