CATEGORY

Cricket

മിന്നുമണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ. കേരളത്തിന്റെ അഭിമാന താരത്തിന് സുവർണാവസരം.

ഇന്ത്യൻ വനിതാ ടീമിന്റെ നായികയായി വീണ്ടും കേരള താരം മിന്നുമണി. ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു മണിയെ ക്യാപ്റ്റനായി വനിതാ സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചത്. മുൻപ് ഇന്ത്യൻ...

ഒരുപാട് പ്രതിഭയുള്ള താരമാണ് സഞ്ജു, പക്ഷേ പലപ്പോളും നമ്മളെ നിരാശപെടുത്തുന്നു. അഭിനവ് മുകുന്ദ് പറയുന്നു.

ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു പക്വതയാർന്ന അർദ്ധ സെഞ്ച്വറിയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ തകരുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജു കൃത്യമായി ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയുണ്ടായി. പതിയെ തുടങ്ങിയ സഞ്ജു...

ലോകകപ്പ് വിജയിച്ച ശേഷം 2 മണിക്കൂർ എനിക്ക് ചിരി നിർത്താൻ പറ്റിയില്ല. സഞ്ജു സാംസണ്‍

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി പ്ലേയിങ്ങ് ഇലവനില്‍ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും, സ്ക്വാഡിലെ അംഗമായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ടൂർണമെന്റിൽ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ സഞ്ജുവിനും ഒരുപാട് പ്രശംസകൾ ലഭിക്കുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പ്...

എല്ലാവരും സാഹചര്യങ്ങൾ മനസിലാക്കി കളിച്ചു, അടുത്ത ലക്ഷ്യം ശ്രീലങ്ക. ശുഭമാൻ ഗില്ലിന്റെ വാക്കുകൾ.

സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് 167 എന്ന ഭേദപ്പെട്ട...

സഞ്ജു ഫയർ, മുകേഷ് മാജിക്‌ 🔥🔥 അഞ്ചാം ട്വന്റി20യിലും ഇന്ത്യൻ വിജയം..

സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണായിരുന്നു ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ...

ഇന്ത്യയുടെ രക്ഷകനായി സഞ്ജു 🔥🔥.. പക്വതയാർന്ന അർദ്ധസെഞ്ച്വറി 🔥🔥

സിംബാബ്വെയ്ക്കെതിരായ നാലാമത്തെ ട്വന്റി20യിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. തന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ രണ്ടാം അർത്ഥ സെഞ്ച്വറിയാണ് മത്സരത്തിൽ സഞ്ജു സാംസൺ നേടിയത്. മാത്രമല്ല...

ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍

സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 152 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കുകയുണ്ടായി. സിക്കന്ദർ റാസയുടെ വെടിക്കെട്ടിന്റെ പിൻബലത്തിലാണ് സിംബാബ്വെ...

പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

സിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. പൂർണ്ണമായും ആധിപത്യം സ്ഥാപിച്ച് 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. ഇന്ത്യയ്ക്കായി ഓപ്പണർമാരായ ജയസ്വാളും നായകൻ ഗില്ലും വെടിക്കെട്ട്...

കോഹ്ലി വിരമിച്ചത് ഗംഭീർ കോച്ചായി വന്നതുകൊണ്ട്. ആരോപണവുമായി ഷാഹിദ് അഫ്രീദി.

2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് ശേഷം ഒരുപാട് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20...

അവനെ നാട്ടിലേക്ക് തിരിച്ചയക്കൂ. ശ്രീശാന്തിനോട് ദേഷ്യപ്പെട്ട് ധോണി. കാരണം ചൂണ്ടിക്കാട്ടി അശ്വിൻ.

ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും ശാന്തനായ നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന കാര്യത്തിൽ സംശയമില്ല. എല്ലായിപ്പോഴും കളിക്കളത്തിൽ ശാന്തത കാത്തുസൂക്ഷിക്കുന്ന ധോണി എല്ലാത്തരം പ്രകോപനങ്ങളോടും വളരെ സമചിത്തതയോടെയാണ് പ്രതികരിക്കാറുള്ളത്. എന്നാൽ അപൂർവ്വം...

2007 ലോകകപ്പ് ഫൈനലിൽ അമിത ആത്മവിശ്വാസമാണ് ചതിച്ചത്. മിസ്ബാ ഉൾ ഹഖ്

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു ചരിത്ര നിമിഷമായിരുന്നു 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പ് വിജയം. ഒരു പ്രതീക്ഷയും ഇല്ലാതെ യുവതാരങ്ങളെ അണിനിരത്തിയായിരുന്നു 2007 ട്വന്റി20 ലോകകപ്പിനായി ഇന്ത്യ ഇറങ്ങിത്തിരിച്ചത്. എന്നാൽ വമ്പൻമാരെ പരാജയപ്പെടുത്തി...

ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.

ഇന്ത്യയെ സംബന്ധിച്ച് 2024 വർഷം പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഇപ്പോൾ ഇന്ത്യ സിംബാബ്വെയിൽ ട്വന്റി20 പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരെ ട്വന്റി20കളും ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. ഈ വർഷം...

ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് ശ്രീലങ്കൻ പര്യടനമാണ്. ജൂലൈയിലും ആഗസ്റ്റിലുമായി 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. ജൂലൈ 26നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ...

ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ വന്നതിനുശേഷം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ സംഭവിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്, ബോളിങ് കോച്ച് തുടങ്ങിയ സപ്പോർട്ടിംഗ് സ്റ്റാഫ് റോളുകളിൽ പുതിയ ആളുകളെ എത്തിക്കാനുള്ള...

വിനയ് കുമാർ വേണ്ട, സഹീർ ഖാനെ ബോളിംഗ് കോച്ചാക്കാൻ ബിസിസിഐ. ലിസ്റ്റിൽ മറ്റൊരു ഇന്ത്യൻ ബോളറും.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ മുൻ താരം ഗൗതം ഗംഭീറിനെ തങ്ങളുടെ മുഖ്യപരിശീലകനായി നിയമിക്കുകയുണ്ടായി. ശേഷം മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. ബോളിംഗ് കോച്ച്, ബാറ്റിംഗ് കോച്ച്...

Latest news