CATEGORY

Cricket

രണ്ടാം മത്സരവും ഇന്ത്യ അനായാസം സ്വന്തമാക്കി. പരമ്പര സ്വന്തം.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 7 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 161 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയിരുന്നു. പക്ഷേ...

സംപൂജ്യനായി സഞ്ചു സാംസണ്‍. ക്ലീൻ ബോൾഡായി പുറത്ത്. നിരാശയോടെ ആരാധകർ.

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ തനിക്ക് ലഭിച്ച അവസരം മുതലെടുക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഗില്ലിന് പകരം ഓപ്പണറായാണ് സഞ്ജു സാംസൺ എത്തിയത്. എന്നാൽ താൻ നേരിട്ട ആദ്യ പന്തിൽ...

ഫൈനലിൽ കാലിടറി ഇന്ത്യൻ വനിതകൾ. ആദ്യമായി ഏഷ്യകപ്പ്‌ സ്വന്തമാക്കി ശ്രീലങ്ക.

വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പരാജയം നേരിട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് അത്തപത്തുവും സമരവിക്രമയുമാണ്. ബോളിങ്ങിൽ...

“ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബാറ്റ് ചെയ്യാൻ പറഞ്ഞാലും സഞ്ജു തിളങ്ങും”, അന്ന് ഗംഭീർ സഞ്ജുവിനെ പറ്റി പറഞ്ഞത്.

തന്റെ അവസാന ട്വന്റി20 മത്സരത്തിൽ സിംബാബ്വെയ്ക്കെതിരെ ഒരു തകർപ്പൻ സെഞ്ച്വറി നേടി ടീമിനെ കരകയറ്റിയിട്ടും സഞ്ജു സാംസണെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ നിന്ന് ഇന്ത്യ ഒഴിവാക്കുകയാണ് ഉണ്ടായത്. സഞ്ജുവിന് പകരം ടീം...

അക്ഷറിന്റെ മടങ്ങിവരവ്, 17ആം ഓവറിൽ പരാഗിന്റെ എൻട്രി. ഇന്ത്യയെ വിജയിപ്പിച്ച സൂര്യയുടെ മാസ്റ്റർസ്ട്രോക്ക്.

ഇന്ത്യയുടെ സ്ഥിര നായകനായുള്ള തന്റെ ആദ്യ ട്വന്റി20 മത്സരത്തിൽ അത്യുഗ്രൻ നായക മികവാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ശ്രീലങ്ക വിജയത്തിനോട് അടുത്ത സമയത്ത് ഇന്ത്യൻ ആരാധകരടക്കം എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷേ കൃത്യമായ...

ഇരുകൈകൾ കൊണ്ടും പന്തെറിഞ്ഞ് കമിന്തു മെൻഡിസ്. അത്ഭുതത്തോടെ ക്രിക്കറ്റ്‌ ലോകം.

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ അത്ഭുതം തീർത്ത് ശ്രീലങ്കൻ ബോളർ കമിന്തു മെൻഡിസ്. ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്ത അപൂർവമായ രീതിയിൽ പന്തറിഞ്ഞാണ് മെൻഡീസ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ത്യൻ നിരയിലെ ബാറ്റർമാർക്ക് എതിരെ...

ലോകകപ്പ് ഫൈനലിലെ ആ തിരിച്ചുവരവ് ഇവിടെയും പ്രചോദനമായി. സൂര്യകുമാർ യാദവ്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 43 റൺസിന്റെ കിടിലൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകൻ സൂര്യകുമാർ യാദവിന്റെ അർത്ഥ സെഞ്ച്വറിയുടെയും റിഷഭ് പന്തിന്റെ മികവാർന്ന ബാറ്റിംഗ്...

ഗംഭീര്‍ യുഗത്തില്‍ ഗംഭീരമായി ഇന്ത്യ തുടങ്ങി. ആദ്യ ടി20 യില്‍ ഇന്ത്യന്‍ വിജയം 43 റണ്‍സിന്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. ഒരു സമയത്ത് പരാജയം മണത്ത ഇന്ത്യ ശക്തമായ ബോളിംഗ് പ്രകടനത്തിലൂടെ തിരികെ വന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 43 റൺസിന്റെ...

“ഉയർന്ന നിലവാരമുള്ള ബാറ്ററാണവൻ”, രാജസ്ഥാൻ യുവതാരത്തെ പറ്റി സൂര്യകുമാർ യാദവ്.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഇന്ന് ആരംഭിക്കുകയാണ്. 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഒരുപാട് യുവതാരങ്ങളും അനുഭവസമ്പത്തുള്ള താരങ്ങളും അണിനിരക്കുന്ന സ്ക്വാഡാണ് ഇത്തവണ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്....

“എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല”- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.

ജൂലൈ 27നാണ് 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ 3 ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിൽ കളിക്കുന്നുണ്ട്. ജൂലൈ 27, 28, 30...

സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

ഒരുപാട് സർപ്രൈസുകൾ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡ്. എല്ലാവരും കരുതിയത് ഇന്ത്യ ഹർദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കും എന്നാണ്. പക്ഷേ മറ്റൊരു സൂപ്പർ താരമായ സൂര്യകുമാർ യാദവിനെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ...

ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന ട്വന്റി20 പരമ്പരകളിൽ യുവതാരം ശുഭ്മാൻ ഗില്ലാണ് ഉപനായകനായി എത്തുന്നത്. സിംബാബ്വേയ്ക്കെതിരായ കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ ഗില്ലായിരുന്നു ഇന്ത്യയുടെ നായകൻ. പരമ്പര 4- 1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക്...

ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

ഏഷ്യാകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ. ആവേശകരമായ മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ രേണുക സിങും രാധാ യാദവുമാണ്...

“അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്”.

നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ആയിരുന്നു ബൂമ്ര ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് രോഹിത് ശർമയുടെ നേതൃത്വത്തിൽ മികച്ച...

കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

2025 ചാമ്പ്യൻസ് ട്രോഫി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പാകിസ്ഥാനിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതേവരെ സൂചനകൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ...

Latest news