ഔദ്യോഗികമായി. ജസ്പ്രീത് ബുംറ ലോകകപ്പില്‍ നിന്നും പുറത്ത്

20221003 203324

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായി. പുറത്തെ പരിക്ക് കാരണമാണ് താരം ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. നേരത്തെ താരം പുറത്തായി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആശങ്ക വേണ്ട എന്ന് ഗാംഗുലിയടക്കം പറഞ്ഞിരുന്നു.

വിശദമായ വിലയിരുത്തലിനും വിദഗ്ധരുമായി കൂടിയാലോചിച്ചതിനുശേഷമാണ് ബുംറ പുറത്തായി എന്ന് ബിസിസിഐ അറിയച്ചത്. പകരക്കാരനെ പ്രഖ്യാപിച്ചട്ടില്ലെങ്കിലും വരും ദിവസങ്ങള്‍ തീരുമാനിക്കും എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

India squad for ICC T20 World Cup: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top