ഇപ്രാവശ്യത്തെ ലേലത്തില്‍ ലഭിച്ച ഏറ്റവും മികച്ച താരം അവനാണ്. അഭിപ്രായവുമായി ഡേവിഡ് ഹസ്സി
ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ ഐപിഎൽ താര മെഗാ ലേലത്തിലൂടെ കൊൽക്കത്ത ടീമിലെത്തിച്ചത് താരമാണ് ഉമേഷ് യാദവ്....
ഞാൻ മുംബൈ ഇന്ത്യൻസിൽ ആയിരിക്കുമ്പോൾ മദ്യപിച്ചെത്തിയ താരം എന്നെ ബാൽക്കണിയിൽ തൂക്കിയിട്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹൽ
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്നും ഇത്തവണ രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയ താരമാണ് ചഹൽ. എന്നാൽ ബാംഗ്ലൂരിൽ കളിക്കുന്നതിന് മുമ്പ് 2013ൽ താരം മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിൽ തൻ്റെ സഹതാരങ്ങളും...
സഞ്ചുവിനെ വിമർശിക്കുന്ന ഗവാസ്ക്കർ : രണ്ട് സമാന സംഭവങ്ങളില്‍ വിത്യസ്ത അഭിപ്രായം.
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീം എന്നുള്ള വിശേഷണം കരസ്ഥമാക്കിയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ കുതിപ്പ്. സീസണിൽ ഇതുവരെ കളിച്ച നാലിൽ മൂന്ന് മത്സരവും...
നൂറാം കളിയിൽ സെഞ്ചുറി : അപൂർവ്വ റെക്കോർഡുകൾ നേടി ക്യാപ്റ്റൻ രാഹുൽ
ഐപിൽ പതിനഞ്ചാം സീസണിലെ എല്ലാവരിലും ഷോക്കായി മാറിയത് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രകടനമാണ് .5 തവണ ചാമ്പ്യൻമാരായ മുംബൈക്ക് ഈ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാൻ...
മുന്നോട്ട് ചാടി ലോ ക്യാച്ചുമായി രാഹുൽ : ആദ്യ ഓവറിൽ ക്യാപ്റ്റൻ ഷോ
ഐപിൽ പതിനഞ്ചാം സീസണിൽ വിജയ വഴിയിൽ കുതിക്കുന്ന ടീമാണ് രാഹുൽ നയിക്കുന്ന ലക്ക്നൗ. ഇന്ന് ബാംഗ്ലൂർ എതിരായ കളിയിൽ ടോസ് നേടിയ രാഹുൽ ബാംഗ്ലൂർ ടീമിനെ ബാറ്റിംഗിന് അയച്ചപ്പോൾ ഫാഫ് ഡൂപ്ലസ്സിസിനും ടീമിനും...
ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഇനി സംഭവിക്കാതിരിക്കട്ടെ എന്ന് കെ.പി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് എത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 207 റണ്‍സില്‍...
രണ്ടാം കോഹ്ലി ഉടന്‍ ; മത്സരങ്ങൾ ജയിപ്പിക്കാൻ കോഹ്ലി എത്തും :പ്രതീക്ഷ പങ്കുവെച്ച് ബാറ്റിംഗ് കോച്ച്
ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും മുൻപാണ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻസി റോളിൽ നിന്നും വിരാട് കോഹ്ലി പടിയിറങ്ങിയതും ഫാഫ് ഡൂപ്ലസ്സിസ് പുതിയ നായകനായി ടീമിലേക്ക് എത്തിയതും. സമ്മർദ്ദമില്ലാതെ ഇതോടെ ഈ സീസൺ കളിക്കാൻ...
സ്ഥിരതയോടെ രാഹുൽ : അപൂർവ്വ നേട്ടവും സ്വന്തം
ഐപിൽ പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് ലോകേഷ് രാഹുൽ നയിക്കുന്ന ലക്ക്നൗ ടീം. ഡൽഹി ക്യാപിറ്റൽസ് എതിരായ ഇന്നത്തെ മത്സരത്തിലും ജയം കരസ്ഥമാക്കിയ ലക്ക്നൗ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക്...
വേഗത കൊണ്ട് എല്ലാം ആകില്ല. ഉമ്രാൻ മാലിക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം.
ഉമ്രാൻ മാലിക്കിനെ കടുത്ത രീതിയിൽ വിമർശിച്ചു മുൻ ഇന്ത്യൻ താരം ആർപി സിങ്ങ്. വേഗത കൊണ്ടുമാത്രം മികച്ച ബൗളർ ആകില്ലെന്നാണ് താരം പറഞ്ഞത്. ഐപിഎൽ ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 10...
എന്തിന് ബാറ്റിംഗ് ഓർഡർ മാറ്റി : സഞ്ജുവിനെ വിമർശിച്ച് ഗവാസ്ക്കർ
ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേഓഫ് പ്രതീക്ഷകൾ ഒരിക്കൽ കൂടി സജീവമാക്കി റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം. ഇന്നലെ നടന്ന കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിന് എതിരെ എട്ട് വിക്കറ്റിന്റെ വമ്പൻ...
ഒരൽപ്പം സൈഡ് തരാമോ :വിചിത്ര ആവശ്യവുമായി അശ്വിൻ :വീഡിയോ
ക്രിക്കറ്റ് ആരാധകർക്കിടയിൽ തന്റെ വ്യത്യസ്തമായ ഗ്രൗണ്ടിലെ സമീപനങ്ങളാൽ കയ്യടി നേടിയ താരമാണ് അശ്വിൻ. ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ മികച്ച ബൌളിംഗ് പ്രകടനങ്ങളുമായി മുന്നേറുകയാണ്. ലെഗ് സ്പിൻ ബൗളർ ചാഹലിനും...
2018 നു ശേഷം ഇതാദ്യമായി പ്ലേയോഫില്‍. മലയാളി താരത്തിന്‍റെ കൈപിടിച്ച് രാജസ്ഥാന്‍ റോയല്‍സ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2022 ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നു. 14 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ കടന്നത്. മലയാളി താരം സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍,...
ഫിഫ്റ്റി അടിക്കുന്നത് അല്ലാ കാര്യം ; സഞ്ചുവിനെ പ്രശംസിച്ച് ഹർഷ ഭോഗ്ലെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്ലറായിരുന്നു രാജസ്ഥാന്‍റെ...
സഞ്ചുവിനെ വീണ്ടും ഭൂതം പിടികൂടി. സീസണില്‍ മൂന്നാമത്തെ. കരിയറില്‍ ആറാമത്തെ തവണ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്വാളിഫയര്‍ പോരാട്ടത്തില്‍ എല്ലാവരും കാത്തിരുന്ന പോരാട്ടമായിരുന്നു സഞ്ചു സാംസണും - ഹസരങ്കയും തമ്മില്‍ നേര്‍ക്ക് നേരുള്ള വരവ്. സീസണിലെ മൂന്നാമത്തെ മത്സരത്തിലും ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ചു...
അവൻ ഇന്ത്യൻ ക്യാപ്റ്റനാകാനും റെഡിയായിട്ടുണ്ട് : വാനോളം പുകഴ്ത്തി ഗവാസ്ക്കർ
കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. എല്ലാ അർഥത്തിലും എതിരാളികളെ എല്ലാം വീഴ്ത്തിയാണ് ഗുജറാത്തിന്റെ കിരീടധാരണം എന്നതും ശ്രദ്ദേയം....