കോഹ്ലിയുടെയും രോഹിത്തിന്‍റെയും മോശം ഫോം : അഭിപ്രായവുമായി സൗരവ് ഗാംഗുലി
ഐപിൽ പതിനഞ്ചാം സീസൺ അത്യന്തം ആവേശകരമായി പുരോഗമിക്കുമ്പോൾ ടീമുകൾ എല്ലാം കാഴ്ചവെക്കുന്നത് മിന്നും പോരാട്ടം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് ഈ ഐപിൽ നൽകുന്നത് നിരാശ. ഇന്ത്യൻ നാഷണൽ ടീമിലെ പ്രമുഖ...
മത്സരത്തിനിടെ പ്രണയ സാഫല്യം. ക്യൂട്ട് രംഗം പകര്‍ത്തി ക്യാമറാമാന്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു നിശ്ചിത 20 ഓവറില്‍ 8...
❛ബാറ്റര്‍മാര്‍ മത്സരം തോല്‍പ്പിച്ചു❜ റെക്കോഡ് തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേയോഫ് സാധ്യതകള്‍ നിലനിര്‍ത്തി ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം. മത്സരത്തില്‍ 52 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം...
ചിരി മാത്രമുള്ളു. വീണ്ടും ഫ്ലോപ്പായി കെയിന്‍ വില്യംസണ്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ 54 റണ്‍സിന്‍റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 178 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദ് നിശ്ചിത...
ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. ബാറ്റ് പല തവണ അടിച്ചു. ഡ്രസിങ്ങ് റൂമില്‍ അരിശം തീര്‍ത്ത് മാത്യൂ വേഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ഇതിനോടകം പ്ലേയോഫിലേക്ക് യോഗ്യത നേടിയ ഗുജറാത്തിനു ഇത് ഒരു പരിശീലന മത്സരമാണ്. അതേ സമയം...
ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ? ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടമാകും; രവി ശാസ്ത്രി.
ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിച്ചത് മായങ്ക് അഗർവാൾ ആയിരുന്നു. ഇപ്പോളിതാ മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രവിശാസ്ത്രി. ബാറ്റിങ്ങിലെ മികച്ച പ്രകടനം പുറത്തെടുക്കാൻ വേണ്ടി ക്യാപ്റ്റൻസി ഒഴിയണം...
രജത് പഠിതാര്‍ ചെയ്തത് സഞ്ജു സാംസണ് സാധിക്കാത്തത്; അഭിപ്രായവുമായി മാത്യു ഹെയ്ഡൻ.
ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ - ബാംഗ്ലൂർ പോരാട്ടത്തില്‍ രജത് പഠിതാറിന്‍റെ ബാറ്റിംഗ് മികവാണ് കൊല്‍ക്കത്തയില്‍ കണ്ടത്. മത്സരത്തിൽ ബാംഗ്ലൂരിലെ പല വമ്പൻ താരങ്ങളും നിറം മങ്ങിയപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു യുവതാരം കാഴ്ചവച്ചത്....
❝ജോസ് ബട്ട്ലറിനു ചുറ്റും ബാറ്റ് ചെയ്യുക❞. ടീം നയം വ്യക്തമാക്കി സഞ്ചു സാംസണ്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം സ്വന്തമാക്കി. കലാശപോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 131 റണ്‍സ് വിജയലക്ഷ്യമാണ്...
ഐപിഎൽ ഫൈനലിലെ സഞ്ജുവിൻ്റെ തോൽവിയും ഗുജറാത്തിൻ്റെ വിജയവും വ്യാജം? കള്ളക്കളി ആരോപണവുമായി സ്വാമി.
കഴിഞ്ഞമാസം അവസാനമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിന് തിരശ്ശീല വീണത്. ഇത്തവണത്തെ ഐപിഎല്ലിൽ കിരീടം നേടിയത് ഈ സീസണിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസാണ്. ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ...
ഐപിഎല്‍ ലേലത്തിനായി മലയാളി താരങ്ങളും. ഇടം പിടിച്ചത് 10 പേരുകള്‍
2023 ഐപിഎല്‍ മിനിലേലത്തിനായുള്ള താരങ്ങളുടെ ചുരക്കപ്പട്ടിക തീരുമാനിച്ചു. 991 താരങ്ങളില്‍ നിന്നും ടീമുകള്‍ക്ക് താത്പര്യമുള്ള 405 താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണ് കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍...
സച്ചിൻ്റെ അത്രയൊന്നും കോഹ്ലിക്ക് സാധിക്കില്ല, ഇരുവരെയും താരതമ്യം ചെയ്യുന്നത് മണ്ടത്തരം; ബ്രാഡ് ഹോഗ്
സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോലിയേയും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ ക്രിക്കറ്റ് കളിച്ചതിനാൽ തന്നെ താരതമ്യം ചെയ്യരുത് എന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ട്വന്റി20 ക്രിക്കറ്റിന്റെയും ഫ്രാഞ്ചൈസി ലീഗുകളുടെയും ഉയർച്ചയോടെ ആധുനിക...
ബുംറയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല, അവൻ്റെ അഭാവം നികത്താൻ ആ രണ്ടു പേർ ഞങ്ങൾക്കുണ്ട്; രോഹിത് ശർമ
വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി പുതിയ ഐപിഎൽ സീസൺ തുടങ്ങുവാൻ അവശേഷിക്കുന്നത്. വളരെയധികം ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഐപിഎല്ലിനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ തവണ...
അശ്വിന് മറികടന്ന് ചഹലിന് റെക്കോർഡ്. ഒരു ഇന്ത്യക്കാരന്റെ സുവർണ നേട്ടം.
രാജസ്ഥാനായി 2023 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ബോളിംഗ് പ്രകടനമാണ് സ്പിന്നർ ചാഹൽ കാഴ്ച വച്ചത്. മത്സരത്തിൽ കേവലം 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ ചാഹൽ നേടുകയുണ്ടായി. ഹൈദരാബാദിന്റെ വലിയ...
31 പന്തുകളിൽ 60 റൺസ്. ബൗണ്ടറി മഴ പെയ്യിച്ച് ജെയിസ്വാൾ താണ്ഡവം.
ഗുവാഹത്തിയിൽ ജയിസ്വാളിന്റെ വമ്പൻ താണ്ഡവം. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി ബോളർമാരെ തുടർച്ചയായി ബൗണ്ടറികൾ കടത്തിയാണ് ജെയിസ്വാൾ മത്സരത്തിൽ നിറഞ്ഞാടിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രീസിലെത്തിയ...
ക്യാപ്റ്റൻ കൂൾ vs ക്യാപ്റ്റൻ കൂൾ. ധോണിയെ പിടിച്ചുകെട്ടാൻ സഞ്ജുപ്പട ഇറങ്ങുന്നു.
കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ 57 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കിയശേഷം സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങുകയാണ്. ഇത്തവണ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ് സഞ്ജുവിന്റെ എതിരാളികൾ....