ആഘോഷങ്ങളില്ലാ ആശംസകള്‍ മാത്രം ; അനിയന്‍റെ വിക്കറ്റുമായി ചേട്ടന്‍
ഐപിഎല്ലിലെ പതിനഞ്ചാം സീസണിലെ നാലാമത്തെ മത്സരം അരങ്ങേറ്റ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലായിരുന്നു. അതിനേക്കാള്‍ ഉപരി ചേട്ടനും അനിയനും തമ്മിലുള്ള ഒരു മത്സരമായി ഇതിനു വിശേഷണമുണ്ടായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍...
ആശങ്ക വേണ്ട, എല്ലാം അവന്‍റെ കയ്യിൽ സുരക്ഷിതമാണ്. ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തി ഇർഫാൻ പത്താൻ.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇത്തവണ നയിക്കുന്നത് ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ആണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് കെ കെ ആറിന്‍റെ അക്കൗണ്ടിൽ ഉള്ളത്....
ഇന്ത്യന്‍ 360 ; പരിക്കില്‍ നിന്നും മുക്തനായി മുംബൈയുടെ രക്ഷകനായി ആവതരിച്ചു
കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തില്‍ 2 മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി സൂര്യകുമാര്‍ യാദവും ബേബി ഡീവില്ലേഴ്സ് എന്ന് വിളി പേരുള്ള ഡെവാൾഡ് ബ്രെവിസും. ആദ്യ വിജയം ലക്ഷ്യമാക്കി...
ധോണിയുടെ അന്നത്തെ കളി കണ്ട് എനിക്ക് ദേഷ്യം വന്നു. തുറന്നുപറഞ്ഞ് രവിശാസ്ത്രി.
ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോൾ ആരാധനയെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പരിശീലന സെക്ഷനുകളിൽ താരം ഫുട്ബോൾ കളിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ അടുത്തു നടന്ന ബോളിവുഡ് താരങ്ങൾക്കെതിരായ ചാരിറ്റി മാച്ചിലും ധോണി...
മിന്നും ഫോമില്‍ അടിച്ചൊതുക്കാന്‍ എത്തി. ബുംറയുടെ പന്തില്‍ ഉത്തരമില്ലാതെ ലിവിങ്ങ്സ്റ്റണ്‍
ഈ ഐപിൽ സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് രോഹിത് ശർമ്മ ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസ്. നാല് തുടർ തോൽവികൾ നേരിട്ട് സീസണിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് ടീമിന്...
അവൻ ഇന്ത്യയുടെയും ഐപിഎല്ലിലെയും മികച്ച താരം ആണ്. ഡല്‍ഹി താരത്തെ പുകഴ്ത്തി റിക്കി പോണ്ടിംഗ്.
ഐപിഎൽ പതിനഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മികച്ച പ്ലെയിങ് 11 തിരഞ്ഞെടുത്താൽ അതിൽ കുൽദീപ് യാദവ് എന്തായാലും ഉണ്ടാകും. അസാമാന്യ പെർഫോമൻസ് ആണ് താരം ഇത്തവണ ഐപിഎല്ലിൽ കാഴ്ചവെക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഇത്തവണ...
പുഷ്പ സെലിബ്രേഷനുമായി ഡേവിഡ് വാര്‍ണര്‍. പഞ്ചാബിനെതിരെയുളള വിജയം ആഘോഷിച്ചത് ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരെയുള്ള വിജയത്തിനു ശേഷം ട്രെന്‍ഡിങ്ങായ പുഷ്പ സെലിബ്രേഷനുമായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 116 റണ്‍സ് അനായാസം ഡല്‍ഹി മറികടന്നു. 10.3 ഓവറില്‍...
മുണ്ടുടുത്ത് ജോസേട്ടന്‍ ; മലയാളിയായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍
ഐപിഎല്‍ സീസണിലെ കന്നി കിരീട ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് ഒരിക്കലും രാജസ്ഥാന്‍ റോയല്‍സിനായി കിരീടം നേടാന്‍ സാധിച്ചട്ടില്ലാ. ഇപ്പോഴിതാ മലയാളി താരം സഞ്ചുവിന്‍റെ കീഴില്‍ ഒരിക്കല്‍ക്കൂടി വിജയപ്രതീക്ഷ നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ്....
ഞക്കിള്‍ ബോള്‍ ഡെഡ് ബോളായി. ലോര്‍ഡ് ഷാര്‍ദ്ദുല്‍ താക്കൂറിനു പറ്റിയത് ഇങ്ങനെ
കൊല്‍ക്കത്തക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ഒരു പന്ത് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. ഞക്കിള്‍ ബോള്‍ എറിയാനുള്ള ശ്രമത്തിനിടെ പന്ത് കയ്യില്‍ നിന്നും സ്ലിപ്പായി പിച്ചില്‍ നിന്നും വളരെ മാറി മിഡ്...
ടീമിനെ രക്ഷിച്ചു യുവ താരം : അരങ്ങേറ്റ ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ മിന്നും ജയങ്ങൾ തുടരുന്ന ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്. സീസണിലെ ഏഴ് കളികൾ ഇതിനകം ജയിച്ച ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്....
വിജയിക്കാൻ കളമൊരുക്കിയത് അവൻ്റെ ആ ഇന്നിംഗ്സ്. മലയാളി താരങ്ങൾക്ക് പ്രശംസയുമായി സംഗക്കാര.
ഐപിഎൽ പതിനഞ്ചാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇപ്പോഴിതാ സീസണിലെ തങ്ങളുടെ ഏഴാം വിജയം കരസ്ഥമാക്കിയതിന് പിന്നാലെ ടീമിൻ്റെ മുഖ്യ പരിശീലകനും...
❛എവിടെ എന്‍റെ ഭാഗ്യം ?❜ നിരാശയില്‍ പൊട്ടിതെറിച്ച് വീരാട് കോഹ്ലി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സ് 209 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോയും (29 പന്തില്‍ 66) ലിയാം ലിവിങ്ങ്സ്റ്റണുമാണ് (42...
കോഹ്ലിക്ക് ഐപിൽ കിരീടം നഷ്ട്മാകാൻ കാരണം ഞാൻ : വെളിപ്പെടുത്തലുമായി ഷെയ്ൻ വാട്സൺ
ഐപിൽ ക്രിക്കറ്റിൽ എക്കാലവും വളരെ അധികം ആരാധകരുള്ള ടീമാണ് ബാംഗ്ലൂർ. ഏതൊരു ഐപിൽ സീസണിലും വളരെ അധികം പ്രതീക്ഷകളോടെ എത്തുന്ന ബാംഗ്ലൂർ ടീമിന് ഇതുവരെ ഐപിഎല്ലിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്ലേഓഫിലേക്ക്...
മത്സരത്തില്‍ മുംബൈ ജയിച്ചെങ്കിലും ആവേശം കോഹ്ലിക്കും ബാംഗ്ലൂരിനും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരം മറ്റൊരു ടീമിനും നിര്‍ണായകമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ തോറ്റാല്‍ മാത്രമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു പ്ലേയോഫില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. മത്സരത്തിനു...
ഫിനിഷിങ്ങ് പ്രകടനവുമായി കാര്‍ത്തിക്. അവസാന അഞ്ചോവറില്‍ പിറന്നത് 84 റണ്‍സ്
ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന എലിമിനെറ്റർ പോരാട്ടത്തിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ബാംഗ്ലൂർ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ചിട്ടും ബാംഗ്ലൂർ ടീം അടിച്ചെടുത്തത് 207 റൺസ്. ബാറ്റര്‍മാര്‍...