ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെ സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി 22 നാണ് ആദ്യ മത്സരം. പരിക്കില്‍ നിന്നും ഭേദമായി മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയട്ടുണ്ട്.
India’s squad for T20I series against England: Suryakumar Yadav (C), Sanju Samson (wk), Abhishek Sharma, Tilak Varma, Hardik Pandya, Rinku Singh, Nitish Kumar Reddy, Axar Patel (vc), Harshit Rana, Arshdeep Singh, Mohammad Shami, Varun Chakaravarthy, Ravi Bishnoi, Washington Sundar, Dhruv Jurel (wk).
England’s Tour of India, 2024 (T20Is) | |||||
S. No. | Day | Date | Time | Match | Venue |
1 | Wednesday | 22-Jan-25 | 7:00 PM | 1st T20I | Kolkata |
2 | Saturday | 25-Jan-25 | 7:00 PM | 2nd T20I | Chennai |
3 | Tuesday | 28-Jan-25 | 7:00 PM | 3rd T20I | Rajkot |
4 | Friday | 31-Jan-25 | 7:00 PM | 4th T20I | Pune |
5 | Sunday | 02-Feb-25 | 7:00 PM | 5th T20I | Mumbai |