വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ടീമില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നു മത്സരങ്ങളങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ചു സാംസണ്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ശിഖാര്‍ ധവാനാണ് ക്യാപ്റ്റന്‍. സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുംറ, വീരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചട്ടുണ്ട്.

ശുഭ്മാന്‍ ഗില്‍, അര്‍ഷദീപ് സിങ്ങ്, ആവേശ് ഖാന്‍ എന്നിവരെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തി. ഹാര്‍ദ്ദിക്ക് പാണ്ട്യയെ ടീമിലേക്ക് പരിഗണിച്ചില്ലാ.

ജൂലൈ 22, 24, 27 തീയ്യതികളിലാണ് മത്സരം. പോര്‍ട്ട് ഓഫ് സ്പെയിനിലാണ് മത്സരം നടക്കുക. അതിനു ശേഷം 5 ടി20 യും ഇന്ത്യ കളിക്കും. അതിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചട്ടില്ലാ.

India’s squad for 3 ODIs: Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (wk), Sanju Samson (wk), Ravindra Jadeja (vice-captain), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh. 

India tour of West Indies, 2022 (ODIs)

Sr. No.

Day

Date

Match

Venue

1

Friday

22nd July

1st ODI

Port of Spain

2

Sunday

24th July

2nd ODI

Port of Spain

3

Wednesday

27th July

3rd ODI

Port of Spain