ഭാഗ്യവേദിയില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. പൃഥി ഷാക്ക് ഇടമില്ലാ

india training

ന്യൂസിലന്‍റിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് തുടക്കമായി. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. യുവതാരം പൃഥി ഷാക്ക് പ്ലേയിങ്ങ് ഇലവനില്‍ ഇടം ലഭിച്ചില്ലാ.

India (Playing XI): Ishan Kishan(w), Shubman Gill, Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Umran Malik, Arshdeep Singh

New Zealand (Playing XI): Finn Allen, Devon Conway(w), Mark Chapman, Daryl Mitchell, Glenn Phillips, Mitchell Santner(c), Michael Bracewell, Jacob Duffy, Ish Sodhi, Lockie Ferguson, Blair Tickner

FnexSGbaEAAH0Zl

ഇന്ത്യയുടെ ഭാഗ്യവേദികൂടിയായ റാഞ്ചിയിൽ കളിച്ച മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യക്ക് ജയിക്കാനായിട്ടുണ്ട്. ഏഴു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. തത്സമയം സ്റ്റാര്‍ സപോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top