കലാശപോരാട്ടത്തില്‍ ടോസ് ഇംഗ്ലണ്ടിന്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്

ezgif 3 579c109d1e

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ മലാനും മാര്‍ക്ക് വുഡും കളിക്കുന്നില്ലാ.

പകരക്കാരായി ഫില്‍ സാള്‍ട്ടും ക്രിസ് ജോര്‍ദ്ദാനും ടീമിലെത്തി. ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത് എന്ന് രോഹിത് പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും.

England (Playing XI): Jos Buttler(w/c), Alex Hales, Philip Salt, Ben Stokes, Harry Brook, Liam Livingstone, Moeen Ali, Sam Curran, Chris Jordan, Chris Woakes, Adil Rashid

India (Playing XI): KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

മത്സരത്തില്‍ വിജയിക്കുന്നവര്‍ ഫൈനലില്‍ പാക്കിസ്ഥാനെ നേരിടും. മെല്‍ബണില്‍ ഞായറാഴ്ച്ചയാണ് കലാശ പോരാട്ടം

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.
Scroll to Top