ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

india test

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബര്‍ 19 ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സീനിയര്‍ താരങ്ങള്‍ ഇടം നേടിയപ്പോള്‍ യാഷ് ദയാലാണ് ടീമിലെ പുതുമുഖം. കെല്‍ രാഹുലും റിഷഭ് പന്തും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ടാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ എത്തുന്നത്. 27ാം തീയ്യതിയാണ് പരമ്പരയിലെ അവസാന മത്സരം

Rohit Sharma (C), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), R Ashwin, R Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep, Jasprit Bumrah, Yash Dayal.

Read Also -  "ബുദ്ധി കൃത്യമായി ഉപയോഗിക്കൂ", ആദ്യ ട്വന്റി20യ്ക്ക് ശേഷം അഭിഷേക് ശർമയ്ക്ക് യുവരാജിന്റെ ഉപദേശം.
Scroll to Top