ചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.

wtCTk bB

മുംബൈക്കെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ചരിത്രത്താളുകളിൽ ഇടം നേടി സഞ്ജു സാംസൺ. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനായി 38 റൺസാണ് സഞ്ജു സാംസണ്‍ നേടിയത്. മത്സരത്തില്‍ രാജസ്ഥാനായി 3500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാനും സഞ്ചുവിന് സാധിച്ചു.

ഇതാദ്യമായാണ് ഒരു താരം രാജസ്ഥാന്‍ റോയല്‍സിനായി 3500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കുന്നത്. രാജസ്ഥാനായി ഇതുവരെ ഒരു താരം പോലും 3000 റണ്‍സ് പൂര്‍ത്തിയാക്കിയട്ടില്ലാ.

2a8ad807 0480 4604 a146 fb7b5c453bf7

2013 ലാണ് സഞ്ചു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമാണ്. 2016 ലും 2017 ലും ഡല്‍ഹിക്കായി കളിച്ചു. 128 ഐപിഎല്‍ ഇന്നിംഗ്സില്‍ നിന്നാണ് സഞ്ചു 3500 റണ്‍സ് സ്കോര്‍ ചെയ്തിരിക്കുന്നത്.

ഈ 128 ഇന്നിംഗ്സില്‍ 2 സെഞ്ചുറിയും 20 ഫിഫ്റ്റിയും സ്കോര്‍ ചെയ്തട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാനായി 140 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ഈ മലയാളി താരം 281 ഫോറും 168 സിക്സും അടിച്ചട്ടുണ്ട്.

PlayerInningsRuns
സഞ്ചു സാംസൺ1283525
ജോസ് ബട്ട്ലർ792981
അജിങ്ക്യ രഹാനെ1002810
ഷെയിൻ വാട്സൺ782371
യശസ്‌വി ജയ്‌സ്വാൾ451397
Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.
Scroll to Top