Joyal Kurian

2 പാക്ക് പേസര്‍മാരെ അന്ന് നേരിട്ടത് സ്പിന്നര്‍മാരെപ്പോലെ ; സേവാഗ് വെളിപ്പെടുത്തുന്നു

ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗ് പാക്കിസ്ഥാനെതിരെ 2347 റണ്‍സാണ് നേടിയത്. കരിയറില്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലുമായി 10 സെഞ്ചുറികളും നാല് അർദ്ധസെഞ്ചുറികളും അദ്ദേഹം നേടി. മുള്‍ട്ടാനില്‍ പാക്കിസ്ഥാനെതിരെ 309 റണ്‍സ് നേടി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി സെവാഗ്...

കുറച്ച് പേര്‍ കാത്തിരിക്കുന്നുണ്ട്. വീരാട് കോഹ്ലിക്ക് ഏഷ്യാ കപ്പ് നിര്‍ണായകം

2022ലെ ഏഷ്യാ കപ്പാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ കരിയറിലെ നിർണായക നിമിഷമെന്ന് മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലി, സെഞ്ചുറി നേടിയട്ട് മൂന്നു വര്‍ഷമായി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന്‍റെ...

ശ്രേയസ്സ് അയ്യരെ പുറത്താക്കണം. ആവശ്യവുമായി സോഷ്യല്‍ മീഡിയ

ശ്രേയസ് അയ്യർ യഥാർത്ഥത്തിൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടോ? തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും വീണ്ടും ശ്രേയസ്സ് അയ്യരിനു അവസരം നല്‍കുന്നുണ്ടെങ്കിലും തന്റെ സെലക്ഷനെ പൂർണ്ണമായും ന്യായീകരിക്കാൻ കഴിഞ്ഞട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി 20 ഐയിൽ അയ്യർ...

മഹി ഭായിയെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ റിഷഭ് പന്ത് ഉള്‍പ്പെടുത്തി. പിന്നീട് സംഭവിച്ചത്.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററും ലോകകപ്പ് ജേതാവുമായ എംഎസ് ധോണി വളരെ ശാന്തനായ വ്യക്തിയാണ്. വർഷങ്ങളായി ടീം ഇന്ത്യയെ നയിക്കുമ്പോൾ, മൈതാനത്ത് വികാരങ്ങള്‍ ഉള്ളിലൊതുക്കിയാണ് ധോണി കളിച്ചിരുന്നത്. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്ത് ഒരു സംവാദത്തിലും ധോണി ഇടപെട്ട് ‘അനാവശ്യ’...

ഞാനാണ് സെലക്ടര്‍ എങ്കില്‍ അവനെ ടീമില്‍ എടുത്തേനെ. കഴിഞ്ഞ രണ്ട് വര്‍ഷം ഇവനെപ്പോലെ മറ്റാരും പ്രകടനം നടത്തുന്നില്ലാ.

ടി20 ക്രിക്കറ്റിലെ സുപരിചിത പേരാണ് ടിം ഡേവിഡ്. സിംഗപ്പൂരിൽ ജനിച്ച ഈ ഓസ്‌ട്രേലിയൻ ബാറ്റർ, ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹം ഇതുവരെ ഓസ്‌ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിനായി...

❛ഈ ചെയ്യുന്നത് തെറ്റ്❜ ഓസീസ് മണ്ണിലേക്ക് പോവുന്നതിനു മുന്‍പ് റണ്‍സുകള്‍ വേണം

ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്ക് ശേഷം, വിന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ഏകദിന പരമ്പരയില്‍ ശിഖാര്‍ ധവാനാണ് ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കായി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമെങ്കിലും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും...