Joyal Kurian
Cricket
പേര് കേട്ട ബാറ്റിംഗ് നിരക്ക് അപമാനം. ഗ്രീന്‍ഫീല്‍ഡ് പിച്ച് ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോഡ് നേടി കൊടുത്തു.
ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 8 വിക്കറ്റ് വിജയം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി കെല്‍ രാഹുലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ വിജയപ്പിച്ചത്.
ബാറ്റിംഗ് പിച്ചില്‍ ഇന്ത്യ...
Cricket
ബിസിസിഐ നടത്തിയ പരീക്ഷ ജയിച്ചു. വരും കാലങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തേടിയെത്തും
ന്യൂസിലന്‍റ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 106 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് നേടിയത്. ആദ്യ 2 മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ടീമിന്‍റെ ക്യാപ്‌റ്റനെന്ന അഗ്നി...
Cricket
ആശാനെ മറികടന്നു വിരാട് കോഹ്ലി. ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന്‍ മാത്രം
ഓസ്ട്രേലിയക്കെതിരെയുള്ള മൂനാം ടി20 മത്സരത്തില്‍ മറ്റൊരു റെക്കോഡുമായി വിരാട് കോഹ്ലി. മത്സരത്തില്‍ 48 പന്തില്‍ 63 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. ഈ വേളയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമത് എത്തി.
നിലവിലെ ഇന്ത്യന്‍...
Cricket
സഞ്ജു ഭായ് ഞങ്ങൾക് ദൈവത്തെ പോലെ ; രോഹന്‍ കുന്നുമ്മല്‍
ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയടിച്ച് വരവറിയിച്ചിരിക്കുകയാണ് മലയാളി താരം രോഹന്‍ എസ്. കുന്നുമ്മല്‍. ആദ്യ ഇന്നിംഗ്സില്‍ 143 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്സില്‍ 77 റണ്‍സും നേടിയിരുന്നു. നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ സൗത്ത് സോണ്‍ കൂറ്റന്‍ സ്കോറാണ്...
Cricket
തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം റിഷഭ് പന്തിനു തിരിച്ചു നല്‍കാനാവുന്നില്ല – ആകാശ് ചോപ്ര
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഒരു താരത്തിന്റെ അസാന്നിധ്യം ഇന്ത്യന്‍ പ്രതീക്ഷകളെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഈയിടെ നടന്ന ഏഷ്യാ കപ്പിൽ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയെ ബാധിച്ചിരുന്നു.
സൂപ്പർ 4 ഘട്ടത്തിന് മുമ്പ്...
Football
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം
2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം ഇസ്താംബൂളിൽ പൂർത്തിയായി. സെൽറ്റിക് ചാംപ്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ടോട്ടനം ഹോട്സ്പറിനൊപ്പം ഗ്രൂപ്പ് D യിലാണ്.
ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും...