Joyal Kurian

ഇവിടെ നിന്നാണ് സൗത്താഫ്രിക്കയുടെ മോഹങ്ങള്‍ വീണുടഞ്ഞത്. കില്ലര്‍ മില്ലറെ പുറത്താക്കിയ ലോകോത്തര ക്യാച്ച്

കിരീട ഫേവറേറ്റുകളായി എത്തിയ സൗത്താഫ്രിക്കയ പുറത്താക്കി നെതര്‍ലണ്ട്. 13 റണ്‍സിന്‍റെ പരാജയവുമായാണ് സൗത്താഫ്രിക്ക സെമിഫൈനലിന്‍റെ പടിക്കല്‍ കലമുടച്ച് പുറത്തായത്. നെതര്‍ലണ്ട് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 145 റണ്‍സില്‍ എത്താനൊണ് സാധിച്ചത്. ഡേവിഡ് മില്ലറുടെ...

❛അന്യായമായി❜ ഇന്ത്യയെ പിന്തുണക്കുന്നു. ആരോപണവുമായി ഷാഹിദ് അഫ്രീദി.

ഐസിസി അന്യായമായി ഇന്ത്യയെ പിന്തുണക്കയാണെന്ന് ആരോപിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരു ടിവി ഷോയിൽ പങ്കെടുക്കുമ്പോഴാണ് അഫ്രീദി ഇക്കാര്യം ആരോപിച്ചത്. “ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരത്തില്‍ ഗ്രൗണ്ട് എത്രമാത്രം നനഞ്ഞതാണെന്ന് നിങ്ങൾ കണ്ടു. എന്നാൽ ഐസിസി ഇന്ത്യയോടാണ്...

ബംഗ്ലാദേശ് പോരാളിക്ക് സമ്മാനവുമായി വിരാട് കോഹ്ലി. പ്രചോദന നിമിഷമെന്ന് ബിസിബി ചെയര്‍മാന്‍

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. അഡലെയ്ഡില്‍ 5 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ലിറ്റണ്‍ ദാസിന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ മുന്നിലായിരുന്ന ബംഗ്ലാദേശിനെ തകര്‍പ്പന്‍ ബോളിംഗിലൂടെ ഇന്ത്യ തോല്‍പ്പിക്കുകയായിരുന്നു. വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട്...

❛നീ എന്‍റെ മാച്ച് വിന്നര്‍❜ നവാസിനെ പിന്തുണച്ച് ക്യാപ്റ്റന്‍ ബാബര്‍ അസം.

മെല്‍ബണില്‍ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ നേടിയത്. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ 4 വിക്കറ്റിന്‍റെ വിജയമാണ് കരസ്ഥമാക്കിയത്. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ നവാസിന്‍റെ അവസാന ഓവര്‍ നാടകീയമായിരുന്നു. മത്സരത്തിനു ശേഷം നിരാശരായ...

ഐറീഷ് പോരാട്ടത്തിനു മുന്‍പില്‍ ലോക ചാംപ്യന്‍മാര്‍ കീഴടങ്ങി. അയര്‍ലണ്ട് അകത്തും വിന്‍ഡീസ് പുറത്തും.

ഐസിസി ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് അയര്‍ലണ്ട്, ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടി. വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ട് 1 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി. തോല്‍വിയോടെ രണ്ട് തവണ ലോക...

❝കുറ്റിക്കെറിയാന്‍ ചാന്‍സ് കുറവാണ്❞ ഐസിസി ടി20 ലോകകപ്പ് പോരാട്ടത്തില്‍ മലയാള ശബ്ദം

ഐസിസി ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യത പോരാട്ടത്തില്‍ ആദ്യ വിജയം കുറിച്ച് യു.എ.ഈ. നമീബിയയെ 7 റണ്‍സിനാണ് യു.എ.ഈ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു.എ.ഈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 148...