Joyal Kurian

എന്റെ ബെസ്റ്റ് വരാനിരിക്കുന്നതേ ഉള്ളുവെന്ന് അഫ്രീദി. പഞ്ഞിക്കിട്ട് മറുപടി നൽകി ഇന്ത്യൻ നിര.

ഇന്ത്യയുടെ പാകിസ്ഥാനെതീരായ സൂപ്പർ 4 മത്സരത്തിൽ കാണാൻ സാധിച്ചത് ഇന്ത്യൻ മുൻനിരയുടെ ആറാട്ട് തന്നെയായിരുന്നു. ഈ ബാറ്റിംഗ് വെടിക്കെട്ടിൽ പരാജയമായി മാറിയത് പാകിസ്ഥാൻ വലിയ പ്രതീക്ഷയോടെ ഉയർത്തിക്കൊണ്ടുവന്ന ഷാഹിൻ അഫ്രിദിയും. ഇന്ത്യൻ ബാറ്റിംഗ് നിരയെ താൻ ചുരുട്ടിക്കിട്ടും എന്ന രീതിയിൽ പ്രകോപനപരമായ...

സച്ചിനെയും പിന്നിലാക്കി കിങ് കോഹ്ലി. എലൈറ്റ് ക്ലബ്ബിൽ പ്രകമ്പനം സൃഷ്ടിച്ച് മാസ് എൻട്രി.

ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ മൂന്നാമതായി ക്രീസിലെത്തിയ കോഹ്ലി ഇന്ത്യക്കായി അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. കെഎൽ രാഹുലുമൊത്ത് മൂന്നാം വിക്കറ്റിൽ...

സഞ്ജുവിന്റെ വീഴ്ച്ചയ്ക്ക് കാരണം അതാണ്. ചൂണ്ടിക്കാണിച്ച് രവിചന്ദ്രൻ അശ്വിൻ.

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയിട്ടുണ്ട്. മുൻപ് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിലും അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനുശേഷം ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ നിന്നും, ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും...

രാഹുൽ 2 പരിശീലന മത്സരങ്ങൾ കളിച്ചു, ഫിറ്റ്നസ് വീണ്ടെടുത്തെന്ന് അജിത് അഗാർക്കർ.

ഏഷ്യാകപ്പിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിന് വളരെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് നാലാം നമ്പർ ബാറ്റർ രാഹുലിന്റെ പരിക്ക്. ഏഷ്യാകപ്പ് സ്ക്വാഡിൽ രാഹുലിനെ മുൻപ് ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇതുവരെ മത്സരത്തിന് ഇറങ്ങാൻ രാഹുലിന് സാധിച്ചിട്ടില്ല. എന്നാൽ രാഹുലിന്റെ പരിക്കിനെ സംബന്ധിച്ചുള്ള വ്യക്തമായ...

പ്രതീക്ഷ നിലയ്ച്ചിട്ടില്ല, സഞ്ജുവിന് ഇനിയും ലോകകപ്പിൽ കളിക്കാം. അവസരം ഒരുങ്ങാൻ ഒരു കടമ്പ.

മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് നിർഭാഗ്യങ്ങളുടെ ഗാഥ തുടരുകയാണ്. കഴിഞ്ഞ സമയങ്ങളിലൊന്നും തന്നെ വലിയ ടൂർണമെന്റ് കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പല വലിയ ടൂർണമെന്റുകളുടെയും മുൻപ് ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ് പതിവ്. മാത്രമല്ല...

ഇതൊക്കെയാണ് ടീം. തകര്‍പ്പന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സിന്‍റെ കീഴില്‍ തകര്‍പ്പന്‍ നിരയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 18 അംഗ സാധ്യത സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്നും ആരോണ്‍ ഹാര്‍ഡി, നതാന്‍ എല്ലിസ്, തന്‍വീര്‍ എന്നിവരെയാണ്...