Joyal Kurian

സഞ്ചുവിന് വീണ്ടും അവഗണന. പ്രതിഷേധവുമായി ആരാധകര്‍.

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏക സര്‍പ്രൈസ് അശ്വിനായിരുന്നു. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ പരിക്കേറ്റതോടെയാണ് അശ്വിന് ടീമിലേക്കുള്ള വിളിയെത്തിയത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. അതേ സമയം ഏഷ്യന്‍ ഗെയിംസില്‍...

അക്ഷറിന് ഇനിയും പുറത്തിരിക്കണം. ശ്രേയസിന്റെ പരിക്ക് എങ്ങനെ. വിവരങ്ങൾ പങ്കുവയ്ച്ച് രോഹിത് ശർമ.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ടീമിനെ വളരെയധികം അലട്ടുന്ന ഒന്നാണ് താരങ്ങളുടെ പരിക്ക്. ഏഷ്യാകപ്പിലേക്ക് വരുമ്പോഴും ഒരുപാട് ഇന്ത്യൻ താരങ്ങൾ പരിക്കിന്റെ പിടിയിലായിരുന്നു. ഇതിൽ കെഎൽ രാഹുൽ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി മികച്ച പ്രകടനം ടൂർണമെന്റിൽ കാഴ്ചവച്ചു. അയ്യർ...

ഫൈനലിൽ മഴയെത്തിയാൽ ആര് വിജയിക്കും? ടീമുകൾക്ക് മുൻപിലുള്ള സാധ്യതകൾ ഇങ്ങനെ.

2023 ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുന്നത്. കലാശ പോരാട്ടത്തിൽ ഇന്ത്യ കരുത്തരായ ശ്രീലങ്കയെ നേരിടും. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പതിവുപോലെതന്നെ മഴ ഭീഷണിയായി എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് മത്സരങ്ങൾ കൊളംബോയിൽ നിശ്ചയിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനം...

ധോണി ചെയ്ത ആ വലിയ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യയ്ക്ക് ലഭിച്ച കിരീടങ്ങൾ. ഗംഭീർ മനസുതുറക്കുന്നു.

2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ ഫൈനലിലെ ഹീറോകളായിരുന്നു മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും. മത്സരത്തിൽ ഗംഭീർ 97 റൺസ് നേടിയപ്പോൾ മഹേന്ദ്ര സിംഗ് ധോണി 91 റൺസുമായി തകർപ്പൻ ഫിനിഷിംഗ് കാഴ്ചവച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ...

ഷാമിയും സൂര്യകുമാറും ടീമിലേക്ക് തിരികെയെത്തുന്നു. ബംഗ്ലാകൾക്കെതിരെ വമ്പൻ മാറ്റവുമായി ഇന്ത്യ.

2023 ഏഷ്യാകപ്പിലെ ഇന്ത്യയുടെ അവസാന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളികൾ. നേരത്തെ തന്നെ ഏഷ്യാകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച ഇന്ത്യയെ സംബന്ധിച്ച്, മത്സരം തങ്ങളുടെ ശക്തി കാട്ടാൻ മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ കുറച്ചധികം റൊട്ടേഷനുകൾ ഇന്ത്യ നടത്താനാണ്...

മത്സരത്തിന് 5 മിനിറ്റ് മുമ്പാണ് രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷെ അവൻ അത്ഭുതപ്പെടുത്തിയെന്ന് രോഹിത്.

പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെഎൽ രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 356 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ...