Joyal Kurian

മറ്റുള്ളവർ ഗംഭീരമായി കളിച്ചതുകൊണ്ടാണ് സഞ്ജു ലോകകപ്പിൽ നിന്ന് പുറത്തായത്. സഞ്ജു തിരിച്ചുവരുമെന്ന് ടിനു യോഹന്നാൻ.

2023 ഏകദിന ലോകകപ്പ് നാളെയാണ് ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ ടീം പൂർത്തിയാക്കി കഴിഞ്ഞു. വളരെ മികച്ച ഒരു സ്ക്വാഡിനെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ബൂമ്രാ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം...

ആളിക്കത്തി ജെയ്സ്വാൾ, കാട്ടുതീയായി റിങ്കു സിംഗ്. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 202 റൺസ്.

ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ നേപ്പാൾ ടീമിനെതിരെ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ യുവനിര. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ 202 റൺസാണ് നേടിയിരിക്കുന്നത്. ഓപ്പണർ ജയസ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ...

ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണ് അവൻ. ഇന്ത്യൻ യുവതാരത്തെ പറ്റി യുവരാജ് സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും മികവാർന്ന പ്രകടനങ്ങളാണ് ഗിൽ കാഴ്ച വെച്ചിട്ടുള്ളത്. അതിന്റെ ഫലമായി ഇന്ത്യ തങ്ങളുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലേക്കും ഗില്ലിനെ തിരഞ്ഞെടുക്കുകയുണ്ടായി....

അവനാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. പക്ഷെ ഇന്ത്യ അവനെ എല്ലാ മത്സരങ്ങളും കളിപ്പിക്കില്ല. നിർദ്ദേശങ്ങളുമായി സുനിൽ ഗവാസ്കർ.

2023 ഏകദിന ലോകകപ്പ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയാണ്. ഒക്ടോബർ എട്ടിന് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു താരത്തിനെ എല്ലാ മത്സരത്തിനും ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ഇന്ത്യയുടെ വെറ്ററൻ ഓഫ്...

ലോകകപ്പ് ഇന്ത്യയ്ക്ക് കിട്ടില്ല. അത് സ്വന്തമാക്കുന്നത് മറ്റൊരു ടീമായിരിക്കും. ഗവാസ്കറിന്റെ ഞെട്ടിക്കുന്ന പ്രവചനം.

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ലോകകപ്പിലെ വിജയികളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും. ഈ ലോകകപ്പിലെ തങ്ങളുടെ ഫേവറേറ്റ് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ഇർഫാൻ പത്താനും. സുനിൽ...

“അശ്വിനെയൊക്കെ എന്തിനാണ് ടീമിലെടുത്തത്” രൂക്ഷ വിമർശനവുമായി യുവരാജ് സിംഗ്.

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് നേരത്തെ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അക്ഷർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും കുൽദീവ് യാദവിനെയും സ്പിന്നർമാരായി ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുശേഷം അക്ഷർ പട്ടേലിന് പരിക്കേൽക്കുകയും പകരക്കാരനായി രവിചന്ദ്രൻ അശ്വിനെ...