Joyal Kurian

രോഹിത് ധമാക്കയിൽ ഇന്ത്യയ്ക്ക് സൂപ്പർ വിജയം. അഫ്ഗാനീസ്ഥാനെ തൂക്കിയടിച്ചത് 8 വിക്കറ്റുകൾക്ക്.

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പിലെ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ നായകൻ രോഹിത് ശർമ. രോഹിത്തിന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ 8 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 15 ഓവറുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ പടുകൂറ്റൻ വിജയം. മത്സരത്തിലുടനീളം കാണാൻ...

ലോകകപ്പിലെ സെഞ്ചുറി വീരനായി രോഹിത്. സച്ചിനെ മറികടന്ന് ലോകറെക്കോർഡ്.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി തന്നെയാണ് രോഹിത് ശർമ സ്വന്തമാക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് തട്ടുപോളിപ്പൻ സെഞ്ച്വറി നേടിയത്. ഈ സെഞ്ചുറിയോടെ മത്സരത്തിൽ ഇന്ത്യ...

അഫ്ഗാന്‍ വധം ഹിറ്റ്മാന്‍ വക. 63 പന്തിൽ സെഞ്ചുറി.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ പഞ്ഞിക്കിട്ടു കൊണ്ട് ഒരു തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് രോഹിത് കാഴ്ച്ച വെച്ചത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന...

കാണികളുടെ അനുകമ്പ കിട്ടാൻ റിസ്വാന്റെ പരിക്ക് അഭിനയം. നല്ല നടനെന്ന് ആരാധകർ.

2023 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഒരു അത്യുഗ്രൻ റൺചേസ് തന്നെയായിരുന്നു പാക്കിസ്ഥാൻ നടത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 344 എന്ന സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഈ വലിയ വിജയലക്ഷ്യം മറികടക്കുമെന്ന് യാതൊരു...

ഞാൻ വിമർശിച്ചത് രാഹുലിന്റെ ടെസ്റ്റിലെ പ്രകടനത്തെ മാത്രം. ഏകദിനത്തിൽ അവൻ മികച്ചത്. വെങ്കിടേഷ് പ്രസാദിന്റെ പ്രതികരണം.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ബാറ്റർ കെഎൽ രാഹുലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് രംഗത്ത് എത്തിയിരുന്നു. പലപ്പോഴും കെഎൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ചാണ് വെങ്കിടേഷ് പ്രസാദ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. എന്നാൽ താൻ...

വേദനകൊണ്ട് പുളഞ്ഞ് മുഹമ്മദ് റിസ്വാന്‍ പാക്കിസ്ഥാനെ വിജയിപ്പിച്ചു. 300 നു മുകളില്‍ റണ്‍സ് എടുത്തിട്ടും ശ്രീലങ്ക തോറ്റു.

ലോകകപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. മുഹമ്മദ് റിസ്വാന്‍റെയും അബ്ദുള്ള ഷഫീഖിന്‍റെയും സെഞ്ചുറിയാണ് പാക്കിസ്ഥാനെ വിജയിപ്പിച്ചത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ചേസിങ്ങാണ് പാക്കിസ്ഥാന്‍ നടത്തിയത്. 48.2...