Joyal Kurian
Cricket
❛അതിഥി തൊഴിലാളി❜ പണിയെടുത്തു. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വിജയ തുടക്കം.
സൈദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി കേരള ടീം. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 36 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ വിഷ്ണു വിനോദു, സച്ചിൻ ബേബിയും തിളങ്ങി. ബോളിങ്ങിൽ ശ്രേയസ്...
Cricket
നാട്ടിൽ പാകിസ്ഥാൻ, ഇംഗ്ലണ്ടിനോട് തോറ്റതും ‘ഡിജെ’ ഇല്ലാത്തതുകൊണ്ടാവും. പരിഹാസവുമായി വസിം ജാഫർ.
ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയമറിഞ്ഞതോടെ വലിയ നിരാശയിലാണ് പാക്കിസ്ഥാൻ. എന്നാൽ വളരെ വിചിത്രമായ ന്യായീകരണവുമായി ആയിരുന്നു പാക്കിസ്ഥാന്റെ ടീം ഡയറക്ടർ മിക്കി ആർതർ മത്സരശേഷം രംഗത്തെത്തിയത്. ഇന്ത്യൻ ടീമിന് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ലഭിച്ച പിന്തുണയാണ് പാകിസ്ഥാന്റെ പരാജയത്തിന് ഒരു കാരണമായത്...
Cricket
ഷാഹീൻ അഫ്രീദി വല്യ സംഭവമല്ല. വസിം അക്രവുമായി താരതമ്യം ചെയ്യരുത്. രവി ശാസ്ത്രി പറയുന്നു.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ വലിയ ആവേശത്തിലാണ് ഇന്ത്യൻ ടീം. മത്സരത്തിൽ ശക്തമായ പാക്കിസ്ഥാൻ ബാറ്റിംഗ് നിരയെ കേവലം 191 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ പാക്കിസ്ഥാൻ ബോളർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതോടെ...
Cricket
ഒരു മത്സരത്തിലെ മോശം പ്രകടനംകൊണ്ട് ഞാനൊരു മോശം ബോളറാവില്ല. വിമർശനങ്ങൾക്കെതിരെ സിറാജ്.
ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ബോളറാണ് മുഹമ്മദ് സിറാജ്. പാക്കിസ്ഥാനെതിരായ മത്സരത്തിലും ആദ്യ ഓവറുകളിൽ റൺസ് വിട്ടു നൽകിയതിന്റെ പേരിൽ സിറാജ് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഒരു ശക്തമായ...
Cricket
വലിയ ആൺകുട്ടികൾ സ്കൂൾ കുട്ടികളെ തോൽപിച്ച പ്രതീതി. വീണ്ടും പാകിസ്ഥാനെ ട്രോളി സേവാഗ് രംഗത്ത്.
2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ രോഹിത് ശർമയും ശ്രേയസ് അയ്യരുമായിരുന്നു തിളങ്ങിയത്. ബോളിംഗിൽ ഇന്ത്യയുടെ എല്ലാ ബോളർമാരും മികവ് പുലർത്തുകയുണ്ടായി. ആവേശ പോരാട്ടത്തിൽ പാക്കിസ്ഥാനെ പൂർണമായും തുരത്തിയെറിഞ്ഞാണ്...
Cricket
പിച്ച് സ്ലോ ആണെന്ന് ആദ്യമേ മനസിലാക്കി ഞങ്ങൾ മറ്റൊരു പ്ലാൻ രൂപീകരിച്ചു.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ നിര കാഴ്ചവച്ചത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ കേവലം 191 റൺസിന് ഓൾഔട്ടാക്കാൻ ഇന്ത്യൻ ബോളിഗ് നിരയ്ക്ക് സാധിച്ചിരുന്നു....