മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ബാറ്റിംഗിനയിച്ചു.
റുതുരാജ് ഗെയ്ക്വാദ് 50 പന്തില്‍ 92 റണ്‍സ് നേടി ടോപ്പ് സ്കോററായി.
7 പന്തില്‍ 14 റണ്‍സുമായി മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിനിഷിങ്ങ്
ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് മികച്ച തുടക്കം.
36 പന്തില്‍ 63 റണ്‍സുമായി ഗില്‍ ഫോം തുടര്‍ന്നു.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയുടെ തിരിച്ച് വരവ്.
സിക്സും ഫോറും നേടി റാഷീദ് ഖാന്റെയും തെവാട്ടിയയുടേയും ഫിനിഷിങ്ങ്.
ആദ്യ മത്സരത്തില്‍ ഗുജറാത്തിന് 5 വിക്കറ്റ് വിജയം.
THANK YOU
FOR READING