ഐസിസി ടി20 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന
ന്യൂസിലന്റ് - ബംഗ്ലാദേശ്
പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
കുല്‍ദീപ് സെന്‍, യാഷ് ദയാല്‍, ഉമ്രാന് മാലിക്ക് തുടങ്ങിയ
യുവ താരങ്ങള്‍ക്ക്
അവസരം ലഭിച്ചു.
എന്നാല്‍
അര്‍ഹതയുണ്ടായിട്ടും
ചില താരങ്ങളെ ബിസിസിഐ തിരഞ്ഞെടുത്തില്ലാ.
ചില താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
പ്രതിഷേധം രേഖപ്പെടുത്തി
.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഭാഗമായിരുന്ന
ഉമേഷ് യാദവ്
കുറിച്ചത് ഇങ്ങനെ
ടി20 ടീമില്‍ സ്ഥാനം ലഭിക്കുമായിരുന്നു രവി ബിഷ്ണോയിയും പ്രതിഷേധം രേഖപ്പെടുത്തി.
സായ് ബാബയുടെ ചിത്രം പങ്കുവച്ചു താങ്കള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു
പൃഥി ഷായുടെ
പോസ്റ്റ്
നിതീഷ് റാണയും തന്റെ നിരാശ മറച്ചു വച്ചില്ലാ.
നവംബര്‍ 18 നാണ് ന്യൂസിലന്റ് പരമ്പര ആരംഭിക്കുന്നത്.
READ MORE WEB STORIES
Check Now