ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആഗസ്റ്റ് 27 ന് ആരംഭിക്കും. 

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 5 താരങ്ങളെ  നോക്കാം

27 ഇന്നിംഗ്സില്‍ നിന്നും 883 റണ്‍സ് റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ലിസ്റ്റിലെ അഞ്ചാമന്‍.

21 ഇന്നിംഗ്സില്‍ നിന്നും പാക്കിസ്ഥാന്‍ താരം ഷോയിബ് മാലിക്ക് 907 റണ്‍സ് നേടി.

2 സെഞ്ചുറികള്‍ ഉള്‍പ്പെടെ 21 ഇന്നിംഗ്സില്‍ നിന്നായി 971 റണ്‍സാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയട്ടുള്ളത്

2004 ല്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ കളിച്ചു തുടങ്ങിയ സംഗകാര 1075 റണ്‍സുമായി രണ്ടാമതാണ്

ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് ഒന്നാമത്. 6 സെഞ്ചുറികളുമായി 1220 റണ്‍സാണ് ശ്രീലങ്കന്‍ ഓപ്പണറുടെ സമ്പാദ്യം

READ MORE WEB STORIES